ലോക്ക്ഡൗണിനിടെ ടിക്ടോക് അടിച്ച് കല്യാണം; ട്രോളിൽ ട്രെൻഡായി 'എള്ളോളംതരി'
- Published by:user_57
- news18-malayalam
Last Updated:
Lockdown and TikTok weddings are trending on social media trolls | എള്ളോളം തരി... ബാക്ഗ്രൗണ്ട് ഇട്ടുള്ള ടിക്ടോക് കല്യാണത്തിന് ട്രോളോട് ട്രോൾ
advertisement
1/14

ലോക്ക്ഡൗണിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ ട്രെൻഡാണ് 'എള്ളോളം തരി' വിവാഹങ്ങൾ. ഈ വിഡിയോകൾ വരാൻ തുടങ്ങിയതിൽ പിന്നീട് ട്രോൾ ലോകം വിശ്രമിച്ചിട്ടില്ല. ട്രോൾ പെരുമഴക്ക് മറ്റൊരു തുടക്കം മാത്രമായിരുന്നു അത്. അതിൽ വൈറലായി മാറിയ ട്രോളുകൾ ചുവടെ:
advertisement
2/14
ചിലർ ടിക്ടോക് വീഡിയോക്ക് വേണ്ടി ചെയ്തതാണെങ്കിലും വെറും കളിയല്ല കല്യാണമെന്ന ചിന്തയിലാണ് ഇതിൽ കാണുന്ന മറ്റുചിലർ. എള്ളോളം തരി പൊന്നെന്തിനാ, തഞ്ചാവൂര് പട്ടെന്തിനാ എന്ന ആൽബം ഗാനമാണ് മിക്ക 'കല്യാണ വീഡിയോകൾക്കും' കെട്ടിന് അകമ്പടി (ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
3/14
സ്കൂൾ പിള്ളേർ വരെ കെട്ടുന്നു എന്ന തരത്തിൽ ട്രോൾ ലോകം ഈ പരിപാടി ഏറ്റെടുത്തു കഴിഞ്ഞു. ചില ശ്രദ്ധേയ ട്രോൾ പോസ്റ്റുകൾ ഇതാ (ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
4/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
5/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
6/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
7/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
8/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
9/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
10/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
11/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
12/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
13/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
14/14
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
മലയാളം വാർത്തകൾ/Photogallery/Buzz/
ലോക്ക്ഡൗണിനിടെ ടിക്ടോക് അടിച്ച് കല്യാണം; ട്രോളിൽ ട്രെൻഡായി 'എള്ളോളംതരി'