TRENDING:

Mammootty | മമ്മൂക്ക അത് വെറുതെ ഇട്ടതല്ല; 'ഭ്രമയുഗം' പ്രസ് മീറ്റില്‍ ആരാധകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ഷര്‍ട്ട്

Last Updated:
കറുത്ത നിറത്തിലുള്ള പാന്‍റും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ താരം അണിഞ്ഞ ഷര്‍ട്ട് ഏതാണെന്ന് ചിലരെങ്കിലും ഗൂഗിളില്‍ തിരഞ്ഞുകാണും.
advertisement
1/5
Mammootty| മമ്മൂക്ക അത് വെറുതെ ഇട്ടതല്ല; 'ഭ്രമയുഗം' പ്രസ് മീറ്റില്‍ ആരാധകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ഷര്‍ട്
'ശബ്ദമില്ലാതെ സോഷ്യല്‍ മീഡിയ കത്തിച്ചുകൊടുക്കുന്നു' ഇന്ന് തിയേറ്ററുകളിലെത്തിയ മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക നായകനായ ഭ്രമയുഗം സിനിമയുടെ പ്രസ് മിറ്റിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കമന്‍റ് ആണിത്.
advertisement
2/5
പ്രസ് മീറ്റില്‍ പങ്കെടുക്കാനെത്തിയവരെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. എഴുപത്തിരണ്ട് വയസിന്‍റെ ചെറുപ്പമുള്ള മമ്മൂട്ടി പരിപാടിക്കെത്തിയ ലുക്ക് കണ്ടിട്ടാണ് ആരാധകര്‍ ഈ കമന്‍റ് ഏറ്റെടുത്തത്.
advertisement
3/5
കറുത്ത നിറത്തിലുള്ള പാന്‍റും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ താരം അണിഞ്ഞ ഷര്‍ട്ട് ഏതാണെന്ന് ചിലരെങ്കിലും ഗൂഗിളില്‍ തിരഞ്ഞുകാണും. മലയാള സിനിമയില്‍ ഇത്രയധികം ഫാഷന്‍ സെന്‍സുള്ള മറ്റൊരു സീനീയര്‍ നടനില്ലെന്ന് അദ്ദേഹത്തിന്‍റെ കോസ്റ്റ്യും കണ്ടാല്‍ തോന്നും.
advertisement
4/5
ലോകോത്തോര ബ്രാന്‍ഡായ സാറയുടെ വൈയോസല്‍-ലിനന്‍ ഷര്‍ട്ടാണ് മമ്മൂട്ടി ധരിച്ചിരുന്നത്. സ്പാനിഷ് മള്‍ട്ടിനാഷണല്‍ കമ്പനിയായ സാറ ലോകമെമ്പാടും ആരാധകരുള്ള ബ്രാന്‍ഡ് ആണ്<span style="color: #333333; font-size: 1rem;">. </span>
advertisement
5/5
റിലാക്സ് ഫിറ്റ് കാറ്റഗറിയിലുള്ള ഷര്‍ട്ടിന് ഫ്രെഡ് കോളറും ഷോര്‍ട് സ്ലീവും ചെസ്റ്റ് പാച്ച് പോക്കറ്റുമാണ് ഇതിന്‍റെ ഹൈലൈറ്റ്. സാറയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ 3999 രൂപയാണ് ഇതിന്‍റെ വില. എന്നാല്‍ കേവലം 990 രൂപയക്ക് ഓഫര്‍ പ്രൈസില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഇത് സ്വന്തമാക്കാം.
മലയാളം വാർത്തകൾ/Photogallery/Buzz/
Mammootty | മമ്മൂക്ക അത് വെറുതെ ഇട്ടതല്ല; 'ഭ്രമയുഗം' പ്രസ് മീറ്റില്‍ ആരാധകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ഷര്‍ട്ട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories