TRENDING:

ലോക്ക്ഡൗൺ കാലത്ത് ആരും ഇതുപോലെ സമയം ചിലവഴിച്ചിട്ടുണ്ടാവില്ല; ഒഴിവു വേളയിൽ കപ്പൽ നിർമ്മിച്ച് ഒരാൾ

Last Updated:
ഒന്നരമാസത്തെ കഠിനാധ്വാനം  കൊണ്ട് ഒരു കപ്പൽ നിർമ്മിച്ച് ജിജോ ‌
advertisement
1/8
ഒഴിവു വേളയിൽ കപ്പൽ നിർമ്മിച്ച് ഒരാൾ
എറണാകുളം പൊന്നുരുന്നി സ്വദേശി ജിജോ ലോക്ക്ഡൗൺ നാളുകളിൽ വെറുതെ ഇരുന്നില്ല. ഒന്നരമാസത്തെ കഠിനാധ്വാനം  കൊണ്ട് ഒരു കപ്പൽ നിർമ്മിച്ചു. പ്ലൈവുഡും പി.വി.സി. ഫോം ഷീറ്റും ഉപയോഗിച്ചുകൊണ്ടാണ് നിർമ്മാണം
advertisement
2/8
വർഷങ്ങളായി കപ്പൽ നിർമ്മാണ മേഖലയെ കുറിച്ച് അടുത്തറിഞ്ഞ ജിജോയുടെ മനസിൽ നേരത്തെ ഉണ്ടായിരുന്ന  ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കപ്പൽ നിർമ്മിക്കുകയെന്നത്
advertisement
3/8
ലോക്ക്ഡൗൺ കാലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്ത ഒടുവിൽ എത്തിച്ചതും കപ്പൽ  നിർമ്മിക്കാം എന്ന ആശയത്തിലാണ്
advertisement
4/8
ആദ്യമായി ഉണ്ടാക്കിയ കപ്പൽ മാതൃകയ്ക്ക് സുഹൃത്തുക്കളിൽ നിന്ന് ഉൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചതും ജിജോക്ക്‌  പ്രോത്സാഹനമായി
advertisement
5/8
വെള്ളത്തിലൂടെ സഞ്ചരിക്കുന്ന കപ്പലിന്റെ മാതൃകയാണ്  ജിജോ നിർമ്മിച്ചത്. ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന കപ്പൽ നിർമ്മിക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ജിജോ പറയുന്നു
advertisement
6/8
ദിവസങ്ങളോളം സമയം എടുത്ത് പ്ലൈവുഡ് കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ മാതൃകയിൽ കട്ട് ചെയ്ത്  പി.വി.സി. ഫോം ഷീറ്റും ഉപയോഗിച്ച് ഒന്നര മാസത്തെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെയാണ് ജിജോ തന്റെ സ്വപ്നം സാക്ഷാത്കരിച്ചത് 
advertisement
7/8
ലോക്ക്ഡൗൺ കാലത്ത് ആരും ഇതുപോലെ സമയം ചിലവഴിച്ചിട്ടുണ്ടാവില്ല; ഒഴിവു വേളയിൽ കപ്പൽ നിർമ്മിച്ച് ഒരാൾ
advertisement
8/8
ജിജോയുടെ കപ്പൽ
മലയാളം വാർത്തകൾ/Photogallery/Buzz/
ലോക്ക്ഡൗൺ കാലത്ത് ആരും ഇതുപോലെ സമയം ചിലവഴിച്ചിട്ടുണ്ടാവില്ല; ഒഴിവു വേളയിൽ കപ്പൽ നിർമ്മിച്ച് ഒരാൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories