മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം മുകേഷ് - നിതാ അംബാനി കുടുംബത്തിന്റെ ദീപാവലി ആഘോഷം
Last Updated:
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും തങ്ങളുടെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന് വേണ്ടി ജിയോ വേൾഡ് സെന്ററിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. മഹേല ജയവർധന മുതൽ രോഹിത് ശർമ വരെ മുംബൈ ഇന്ത്യൻസ് കളിക്കാരും പരിശീലകരും പങ്കെടുത്തു.
advertisement
1/9

മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം മുകേഷ് - നിത അംബാനി കുടുംബത്തിന്റെ ദിപാവലി ആഘോഷം
advertisement
2/9
മുകേഷ് അംബാനിയും നിത അംബാനിയും
advertisement
3/9
ഇഷ അംബാനി
advertisement
4/9
ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയും
advertisement
5/9
നിത അംബാനിയുടെ അമ്മ പൂർണിമ ദലാലും സഹോദരി മംമ്ത ദലാലും ദീപാവലി ആഘോഷത്തിനിടെ
advertisement
6/9
ഇഷ അംബാനി ഭർതൃമാതാവ് സ്വാതി പിരാമലിനൊപ്പം
advertisement
7/9
അംബാനി കുടുംബത്തിന്റെ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ അജയ് പിരാമൽ എത്തിയപ്പോൾ
advertisement
8/9
ഇഷ അംബാനി
advertisement
9/9
മുകേഷ് അംബാനിയുടെ അമ്മ കോകിലബെൻ ചടങ്ങിലേക്ക് വരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം മുകേഷ് - നിതാ അംബാനി കുടുംബത്തിന്റെ ദീപാവലി ആഘോഷം