pearlemaany| പേളി മാണി പെൺകുഞ്ഞിന്‍റെ അമ്മയായി
- Published by:Anuraj GR
- news18-malayalam
Last Updated:
2021 മാർച്ച് 20നാണ് പേളി മാണി മകൾ നില ശ്രീനിഷിനെ പ്രസവിച്ചത്...
advertisement
1/6

ചലച്ചിത്രതാരവും ടിവി അവതാരകയും മോഡലുമായ പേളി മാണി പെൺകുഞ്ഞിന് ജന്മം നൽകി. ഭർത്താവ് ശ്രീനിഷ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
advertisement
2/6
'ഞങ്ങൾക്കൊരു പെൺകുഞ്ഞിനെ ലഭിച്ചിരിക്കുന്നു. പേളി മാണിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയുമിരിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയും സ്നേഹവും'- ശ്രനിഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു
advertisement
3/6
2018 ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. തുടർന്ന് 2019 ജനുവരി 17 ന്, പേളി മാണി ശ്രീനിഷ് അരവിന്ദുമായി ഒരു സ്വകാര്യ ചടങ്ങിൽ വിവാഹനിശ്ചയം നടത്തി.
advertisement
4/6
2019 മെയ് 5 ന് ദമ്പതികൾ ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായി, 2019 മെയ് 8 ന് അവർ ഒരു ഹിന്ദു വിവാഹ ചടങ്ങും നടത്തി.
advertisement
5/6
2021 മാർച്ച് 20-ന് പേളി മാണി അവരുടെ മകൾ നില ശ്രീനിഷിനെ പ്രസവിച്ചു. പേളി മാണിയും ശ്രീനിഷും നിളയും സോഷ്യൽ മീഡിയയിൽ താരങ്ങളാണ്. പേളിയും ശ്രീനിഷും ഇടുന്ന പോസ്റ്റുകൾ വളരെ വേഗം വൈറലാകാറുണ്ട്. ഇരുവർക്കും ആയിരകണക്കിന് ആരാധകരാണ് ഇൻസ്റ്റഗ്രാമിൽ ഉൾപ്പടെയുള്ളത്.
advertisement
6/6
പേളി മാണിയുടെ ഗർഭകാലവും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.