TRENDING:

Viral: സോഷ്യൽ മീഡിയ വൈറലാക്കിയ രാണു മൊണ്ടാലിന്റെ മേക്ക് ഓവർ

Last Updated:
വീഡിയോ വൈറലാതോടെ ഒറ്റ ദിവസം കൊണ്ട് രാണുവിന് താര പരിവേഷം കൈവന്നു.
advertisement
1/6
Viral: സോഷ്യൽ മീഡിയ വൈറലാക്കിയ രാണു മൊണ്ടാലിന്റെ മേക്ക് ഓവർ
സോഷ്യൽ മീഡിയ സെലിബ്രിറ്റിയാക്കിയ ആളുകളിലൊരാളാണ് രാണു മൊണ്ടാൽ. റെയിൽവെ പ്ലാറ്റ്ഫോമിലിരുന്നുള്ള രാണുവിന്റെ പാട്ട് ആരോ മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് ഇവരുടെ ജീവിതം തന്നെ മാറി മറിയുന്നത്
advertisement
2/6
വീഡിയോ വൈറലാതോടെ ഒറ്റ ദിവസം കൊണ്ട് രാണുവിന് താര പരിവേഷം കൈവന്നു. നിരവധി റിയാലിറ്റി ഷോകളുടെ വേദിയിൽ പ്രത്യക്ഷപ്പെട്ട രാണുവിന് പ്രശസ്ത ബോളിവുഡ് ഗാനസംവിധായകൻ ഹിമേഷ് രേഷമിയ തന്റെ ചിത്രത്തിൽ പാടാനും അവസരം നൽകി
advertisement
3/6
എന്നാൽ ഇപ്പോൾ രാണുവിന്‍റെ മേക്ക് ഓവർ ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു സാധാരണ സ്ത്രീയിൽ നിന്ന് സെലിബ്രിറ്റി പരിവേഷം വന്ന സ്ത്രീയായുള്ള രാണുവിന്റെ അടിമുടി മാറ്റം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
advertisement
4/6
ഇന്ത്യയുടെ വാനമ്പാടി ആയി അറിയപ്പെട്ടിരുന്ന ലതാ മങ്കേഷ്കറുമായുള്ള അസാധ്യ സ്വര സാമ്യതയാണ് രാണുവിന് ശ്രദ്ധേ നേടിക്കൊടുത്തത്. ധാരാളം ആരാധകരും ഇവർക്കുണ്ടായി
advertisement
5/6
എന്നാൽ പ്രശ്സ്തിക്കൊപ്പം വിവാദങ്ങളും രാണുവിനെ തേടിയെത്തിയിരുന്നു. സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധികയോട് തട്ടിക്കയറുന്ന ഇവരുടെ വീഡിയോ നിരവധി വിമർശനങ്ങൾക്കാണ് വഴിവച്ചത്.
advertisement
6/6
പ്രശസ്തി തലയ്ക്കു പിടിച്ചുവെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Viral: സോഷ്യൽ മീഡിയ വൈറലാക്കിയ രാണു മൊണ്ടാലിന്റെ മേക്ക് ഓവർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories