TRENDING:

Saniya Iyyappan | എട്ടു മാസം കൊണ്ട് സാനിയ അയ്യപ്പൻറെ ജീവിതത്തിൽ നടന്നത്; ഇത്രയുമെല്ലാം സംഭവിക്കണമെങ്കിൽ...

Last Updated:
പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് സാനിയക്ക് ജീവിതത്തിൽ നടന്നുകഴിഞ്ഞത്
advertisement
1/8
Saniya Iyyappan | എട്ടു മാസം കൊണ്ട് സാനിയ അയ്യപ്പൻറെ ജീവിതത്തിൽ നടന്നത്; ഇത്രയുമെല്ലാം സംഭവിക്കണമെങ്കിൽ...
നമ്മളിൽ പലരും ഇപ്പോൾ ചിന്തിക്കുന്ന ഒരു കാര്യമുണ്ടാകും. 2023 എന്ന വർഷം അവസാനിക്കാൻ വെറും നാലേ നാല് മാസങ്ങൾ മാത്രമുണ്ട് മുന്നിൽ. ഇത്രയും നാൾ എന്ത് ചെയ്തു, ഇനിയുള്ള നാളുകളിൽ എന്ത് ചെയ്യും. പുതുവർഷത്തെ എങ്ങനെ വരവേൽക്കും തുടങ്ങിയ ചോദ്യങ്ങൾ മുന്നിൽ. ഈ ചോദ്യങ്ങളും ചിന്തകളുമായി നിൽക്കാൻ സാനിയ അയ്യപ്പന് (Saniya Iyyappan) സമയം തീരെയില്ല
advertisement
2/8
2023ലെ എട്ട് മാസങ്ങൾ ഇതാ എന്ന് പറഞ്ഞ് മുന്നിലൂടെ പോയിരിക്കുന്നു. ഇത്രയും മാസങ്ങൾ കൊണ്ട് പലർക്കും അവരുടെ ജീവിതത്തിൽ പലതും നടന്നിരിക്കാം. പക്ഷേ സാനിയയുടെ ജീവിതത്തിൽ ഇത് വായിക്കുന്ന പലരേക്കാളും സമാനതകളില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത് (തുടർന്ന് വായിക്കുക)
advertisement
3/8
കയ്യിൽ ഒരു പാസ്‌പോർട്ടും വിസയും ഉണ്ടെങ്കിലും, പലരും ഒരാവശ്യത്തിനല്ലാതെ വിമാന ടിക്കറ്റ് എടുക്കാറില്ല. പക്ഷേ സാനിയ അവർക്കിടയിൽ വ്യത്യസ്തയാവുകയാണ്. ഓഗസ്റ്റ് മാസം അവസാനിക്കാറാകുമ്പോൾ സാനിയ ചെയ്ത കാര്യങ്ങൾ അത്ര നിസാരമല്ല
advertisement
4/8
ഈ ചെറിയ കാലം കൊണ്ട് മൊത്തം എട്ടു രാജ്യങ്ങളിലാണ് സാനിയ സഞ്ചരിച്ചത്. ആ വിശേഷങ്ങൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഏറ്റവും പുതിയ പോസ്റ്റിലാണ് സാനിയ അക്കാര്യങ്ങൾ പോസ്റ്റ് ചെയ്തത്
advertisement
5/8
ദുബായ്, ഓസ്‌ട്രേലിയ, തായ്‌ലൻഡ്, കെനിയ, മലേഷ്യ, സ്കോട്ലൻഡ്, ഇംഗ്ലണ്ട്, മാലിദ്വീപ് എന്നിവിടങ്ങൾ സാനിയ സന്ദർശിച്ചു കഴിഞ്ഞു. ഓരോ സ്ഥലത്തും സാനിയക്ക് ഓർമകളുണ്ട്. അത് വീഡിയോയായും ചിത്രങ്ങളായും സൂക്ഷിച്ചിരിക്കുന്നു 
advertisement
6/8
ഓരോ നാട്ടിൽ പോകുമ്പോഴും സാനിയ ആ നാട്ടുകാരിയായി മാറും. അവിടുത്തെ വേഷഭൂഷാതികളും ആചാരങ്ങളും കലകളും ഒക്കെ തന്നാലാകുന്നതു പോലെ സാനിയ ശ്രമിച്ചു നോക്കാറുണ്ട്
advertisement
7/8
യാത്ര കഴിഞ്ഞാകും ഒരുപക്ഷേ നൃത്തത്തെയും സിനിമയെയും സാനിയ സ്നേഹിക്കുന്നത്. ഇക്കൊല്ലം മാത്രമല്ല, കഴിഞ്ഞ വർഷവും അതിനു മുൻപും എല്ലാം സാനിയ വിദേശയാത്ര നടത്തിയിരുന്നു
advertisement
8/8
മലേഷ്യയിലെ ജെന്റിങ് സ്കൈ വേൾഡ്സ് തീം പാർക്കിൽ നിന്നുള്ള സാനിയ അയ്യപ്പൻറെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Saniya Iyyappan | എട്ടു മാസം കൊണ്ട് സാനിയ അയ്യപ്പൻറെ ജീവിതത്തിൽ നടന്നത്; ഇത്രയുമെല്ലാം സംഭവിക്കണമെങ്കിൽ...
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories