ഷോർട്ട്സ് ഇടുന്നത് ചാൻസ് കിട്ടാനാണോ മോളൂസേ? സദാചാരം അന്വേഷിച്ചെത്തുന്നവർക്ക് സാനിയ അയ്യപ്പൻറെ മറുപടി
- Published by:user_57
- news18-malayalam
Last Updated:
advertisement
1/11

ഗ്ലാമർ നടിമാർ എന്ന് കേട്ടാൽ മലയാള സിനിമാ മേഖല വിട്ടു ചിന്തിക്കുന്നവരാണ് പ്രേക്ഷകർ. ഗ്ലാമർ എന്നാൽ തമിഴകൾ മുതൽ ബോളിവുഡും ഹോളിവുഡും വരെ എന്ന ചിന്താഗതി പൊളിച്ചെഴുതിയവരിൽ ഇന്ന് മലയാള സിനിമയിലെ ചില യുവനായികമാരുണ്ട്. സാനിയ അയ്യപ്പൻ, സംയുക്ത മേനോൻ എന്നിവർ ബിക്കിനി ചിത്രങ്ങളുമായി സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയും ചെയ്‌തു
advertisement
2/11
ഷോർട്ട്സ് ഇട്ടു വന്നാൽ തന്നെയും സദാചാര കമന്റ് മുഴക്കുന്നവർക്കു മുന്നിലാണ് ഇവർ ടു പീസ് ധരിച്ച് ബോൾഡ്നെസ്സ് പുറത്തെടുത്തത്. ഇത്രയുമൊക്കെ കാണുമ്പോൾ മലയാളി നടിമാർ ഫാഷൻ കാണിക്കാനുള്ളവരല്ല ഷോർട്ട്സ് ധരിക്കുന്നത് 'ചാൻസ് കിട്ടാനാണോ മോളൂസേ' തുടങ്ങിയ കമന്റ് വിളിക്കുന്നവർക്കുള്ള മറുപടിയുമായാണ് സാനിയ അയ്യപ്പൻറെ പുതിയ ഇൻസ്റ്റഗ്രാം റീൽ (തുടർന്ന് വായിക്കുക)
advertisement
3/11
ഡാനിഷ് പോപ്പ് ബാൻഡ് ലൂക്ക ഗ്രഹാമിന്റെ 'മമ സെഡ്' എന്ന ഗാനമാണ് സാനിയ ഇവർക്കുള്ള മറുപടിയായി കൊടുത്തിട്ടുള്ളത്. സ്വന്തം അംമൈക്കില്ലാത്ത ചേതവുമായി വരുന്ന സദാചാര ആങ്ങള/പെങ്ങന്മാർക്ക് കേട്ട് നിർവൃതി അടയാനുള്ളതാണ് ഈ ഗാനം
advertisement
4/11
സാനിയ അയ്യപ്പൻ മാലിദ്വീപിലാണ് കഴിഞ്ഞ പിറന്നാൾ ചെലവിട്ടത്. ഇവിടെ നിന്നും പകർത്തിയ സൂപ്പർ ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു (ഇൻസ്റ്റഗ്രാം)
advertisement
5/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
6/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
7/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
8/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
9/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
10/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
11/11
മാലിദ്വീപിൽ നിന്നുമുള്ള സാനിയ അയ്യപ്പൻറെ ചിത്രം (ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Buzz/
ഷോർട്ട്സ് ഇടുന്നത് ചാൻസ് കിട്ടാനാണോ മോളൂസേ? സദാചാരം അന്വേഷിച്ചെത്തുന്നവർക്ക് സാനിയ അയ്യപ്പൻറെ മറുപടി