Sara Ali Khan | പിങ്ക് ഷോർട്ട് ഡ്രെസ്സിൽ ബാർബി ഡോളിനെപ്പോലെ സാറാ അലി ഖാൻ
- Published by:Vishnupriya S
- news18-malayalam
Last Updated:
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാറ അലി ഖാന്‍
advertisement
1/6

സെയ്ഫ് അലിഖാന്റെ (Saif Ali Khan) മകളും നടിയുമായ സാറ അലിഖാന്( Sara Ali Khan) ആരാധകരേറെയാണ്. 2018 ലെ കേദാർനാഥ്, സിംബ എന്നീ ചിത്രങ്ങളിൽ നായികയായാണ് സാറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
advertisement
2/6
രണ്ട് ചിത്രങ്ങളും വാണിജ്യപരമായി വിജയിക്കുകയും ആദ്യത്തേത് അവർക്ക് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു.
advertisement
3/6
ഇപ്പോൾ സാറ അലി ഖാന്റെ ഏറ്റവും പുത്തൻ ചിത്രങ്ങാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിങ്ക് ഷോർട്ട് ഡ്രെസ്സിൽ ബാർബി ഡോളിനെപ്പോലെയാണ് സാറാ അലി ഖാന്‍ എത്തിയത്.
advertisement
4/6
സാറാ അലി ഖാൻ മാക് ദുഗ്ഗലിൽ നിന്നുള്ള സ്ട്രാപ്പ്ലെസ് ഓവർസൈസ് ബോ ഫിറ്റും ഫ്ലെയർ മിനി ഡ്രസ്സുമാണ് ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ തന്നെ ആരാധകർ കമൻ്റുകളുമായി രംഗത്തെത്തി. കോട്ടൺ ക്യാന്റി പോലെയാണ് സാറാ, എന്നൊരാൾ കമന്റു ചെയ്തു.
advertisement
5/6
ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് സാറ അലി ഖാന്‍. അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും അമ്മ അമൃത സിംഗിന്റേയും പാതയിലൂടെയാണ് സാറയും സിനിമയിലെത്തുന്നത്.
advertisement
6/6
അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം കയ്യൊപ്പ് പതിപ്പിച്ച മേഖലയില്‍ ഇന്ന് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാറയ്ക്ക് സാധിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Sara Ali Khan | പിങ്ക് ഷോർട്ട് ഡ്രെസ്സിൽ ബാർബി ഡോളിനെപ്പോലെ സാറാ അലി ഖാൻ