TRENDING:

'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി'; സൂപ്പർ താരത്തിനോടൊപ്പം കുടുംബം; സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ

Last Updated:
'ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍', എന്നാണ് സുരേഷ്​ ​ഗോപിക്കും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ കുറിച്ചത്.
advertisement
1/5
'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി'; സൂപ്പർ താരത്തിനോടൊപ്പം കുടുംബം; സന്തോഷം പങ്കുവച്ച്  നടൻ ഷാജു ശ്രീധർ
ഈ പ്രായത്തിലും മാസ് ആക്ഷൻ കൊണ്ട് സ്‌ക്രീനിൽ നടമാടുന്ന, തീപ്പൊരി ഡയലോഗുകൾ ജീവിതത്തിലും സിനിമയിലും ഒരുപോലെ പ്രയോഗിക്കുന്ന സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി (Suresh Gopi). ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അഭിനേതാവിന് പുറമെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്. ഇപ്പോഴിതാ നടൻ ഷാജു ശ്രീധർ പങ്കുവച്ച പോസ്റ്റാണ് ജനശ്രദ്ധനേടുന്നത്.
advertisement
2/5
'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി .... ഞങ്ങളുടെ സൂപ്പർ താരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടല്‍', എന്നാണ് സുരേഷ്​ ​ഗോപിക്കും കുടുംബത്തോടും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഷാജു ശ്രീധരൻ കുറിച്ചത്.
advertisement
3/5
ഷാജു ശ്രീധരൻ പങ്കുവച്ച ചിത്രത്തിൽ ഷാജുവിന്റെയും മക്കളും ഭാ​ര്യയും ഇവർക്കൊപ്പം ഉണ്ട്.
advertisement
4/5
വാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്.അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് പ്രാധാന താരങ്ങൾ.
advertisement
5/5
ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി- ബിജു മേനോൻ കോമ്പിനേഷൻ വീണ്ടും ഒത്തുചേരുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി'; സൂപ്പർ താരത്തിനോടൊപ്പം കുടുംബം; സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories