TRENDING:

Sidharth Priyadarshan | പ്രിയദർശന്റെ മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കയിൽ നിന്നും

Last Updated:
ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു വിവാഹം
advertisement
1/4
പ്രിയദർശന്റെ മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കയിൽ നിന്നും
സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് വധു
advertisement
2/4
ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും  സ്വകാര്യമായ നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത് (തുടർന്ന് വായിക്കുക)
advertisement
3/4
വെള്ളിയാഴ്ച വൈകിട്ട് 6.30 നായിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്
advertisement
4/4
ഈ ചിത്രത്തിന് സിദ്ധാര്‍ത്ഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. അമേരിക്കയില്‍ വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറാണ് മെര്‍ലിന്‍
മലയാളം വാർത്തകൾ/Photogallery/Buzz/
Sidharth Priyadarshan | പ്രിയദർശന്റെ മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കയിൽ നിന്നും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories