'തേപ്പല്ല ഇത് ജീവിതം'; സേവ് ദ ഡേറ്റിനുവേണ്ടി ഐടി ജീവനക്കാരൻ മേസ്തിരിപ്പണിക്കാരനായി
- Published by:Asha Sulfiker
- news18-malayalam
Last Updated:
മുണ്ടക്കയം ആത്രേയ വെഡിംഗ് സ്റ്റോറീസിന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടാണ് വ്യത്യസ്ത കൊണ്ട് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ( റിപ്പോർട്ട്-രാഹുൽദാസ്)
advertisement
1/6

സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളുടെ കാലമാണിത്. സിനിമയെ വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ടുകളും മാറിക്കഴിഞ്ഞു.
advertisement
2/6
ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകളാണ് നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു വരുന്നത്... മുണ്ടക്കയം ആത്രേയ വെഡിംഗ് സ്റ്റോറീസിന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടാണ് വ്യത്യസ്ത കൊണ്ട് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
advertisement
3/6
മേസ്തിരിപ്പണിയുടെ ലൊക്കേഷനിൽ ചിത്രീകരിച്ച സേവ് ദ ഡേറ്റാണ് ഹിറ്റായത്. എബി- ജസ്റ്റീന എന്നിവരുടെ സേവ് ദ ഡേറ്റാണാണ് മേസ്തിരിപ്പണി നടക്കുന്ന വീടിനും പരിസരങ്ങളിലമായി ചിത്രീകരിച്ചത്.
advertisement
4/6
എരുമേലി കണമന സ്വദേശിയായ എബിൻ ടെക്നോപാർക്കിൽ ജീവനക്കാരൻ ആണ്. സേവ് ദ ഡേറ്റിൽ വ്യത്യസ്തത വേണമെന്ന ആഗ്രഹമാണ് ഇ കൺസെപ്റ്റിന് പിന്നിൽ.
advertisement
5/6
ആത്രേയ വെഡിംഗ് സ്റ്റോറീസിലെ ഫോട്ടോ ഗ്രാഫറായ ജിബിന്റെ പിതാവ് ജോയ് ആണ് മുണ്ടക്കയം 31ആം മൈലിൽ ലൊക്കേഷൻ ഒരുക്കിയത്. നവംബർ 14ന് ആണ് എബിയുടേയും ജസ്റ്റീനയുടേയും വിവാഹം
advertisement
6/6
എബിന്‍റെയും ജസ്റ്റീനയുടെയും സേവ് ദ ഡേറ്റ് ചിത്രം. (കടപ്പാട്- Athreya Wedding Stories)
മലയാളം വാർത്തകൾ/Photogallery/Buzz/
'തേപ്പല്ല ഇത് ജീവിതം'; സേവ് ദ ഡേറ്റിനുവേണ്ടി ഐടി ജീവനക്കാരൻ മേസ്തിരിപ്പണിക്കാരനായി