TRENDING:

Urfi Javed | ഗോവയ്ക്ക് പോകുവാ; സെക്സി ലുക്കിൽ ബിഗ് ബോസ് താരം ഉർഫി ജാവേദ്

Last Updated:
Urfi Javed is off to Goa and posts pics | ബിഗ് ബോസ് താരം ഉർഫി ജാവേദിന്റെ പുതിയ ലുക്ക് ശ്രദ്ധ നേടുന്നു
advertisement
1/18
ഗോവയ്ക്ക് പോകുവാ; സെക്സി ലുക്കിൽ ബിഗ് ബോസ് താരം ഉർഫി ജാവേദ്
ആദ്യമായി ഒ.ടി.ടി. (OTT) വഴി പ്രക്ഷേപണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി എന്ന നിലയിൽ ശ്രദ്ധ നേടിയ ആളാണ് ഉർഫി ജാവേദ് (Urfi Javed). 24-കാരിയായ ഉർഫിയെ 2016-ലെ ടിവി ഷോ ബഡേ ഭയ്യാ കി ദുൽഹനിയയിലും പിന്നീട് യഥാക്രമം ALT ബാലാജിയിൽ സ്ട്രീം ചെയ്യുന്ന മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിലും കണ്ടു. ഉർഫിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്
advertisement
2/18
ഗോവയിൽ അടിച്ചുപൊളിക്കാനുള്ള ലുക്കിലാണ് ഉർഫി ഇൻസ്റ്റാഗ്രാം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. താൻ എപ്പോഴും ഒരു 'ബീച്ച് ബേബി' ആണ് എന്നാണ് ഉർഫി ക്യാപ്‌ഷനിൽ കുറിച്ചിട്ടുള്ളത്. നടിയും മോഡലുമാണ് ഉർഫി (തുടർന്ന് വായിക്കുക)
advertisement
3/18
ഉർഫി ജാവേദിന്റെ ഏറ്റവും പുതിയ ചിത്രം (ഇൻസ്റ്റഗ്രാം)
advertisement
4/18
ഉർഫിയുടെ ബാക്ക്ലെസ്സ് ചിത്രവും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു (തുടർന്ന് വായിക്കുക)
advertisement
5/18
മോഡേൺ ഗ്ലാമറസ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ പേരിൽ ഉർഫി വാർത്തകളിൽ ഇടം നേടാറുണ്ട് (ഇൻസ്റ്റഗ്രാം)
advertisement
6/18
ഒരു എയർപോർട്ട് ലുക്കിന്റെ പേരിലാണ് ഉർഫി ആദ്യമായി ചർച്ചകളിൽ ഇടം നേടിയത്. അതീവ ഗ്ലാമറസ് ടോപ് ധരിച്ചാണ് ഉർഫി എയർപോർട്ടിൽ നിന്നും പുറത്തെത്തിയത് (ഇൻസ്റ്റഗ്രാം)
advertisement
7/18
ഉർഫി ധരിച്ചിരുന്ന ജാക്കറ്റിലേക്കാണ് പലരുടെയും കണ്ണുടക്കിയത്
advertisement
8/18
ഇളം പേസ്റ്റൽ നിറത്തിലെ ബ്രാ വെളിവാകുന്ന തരത്തിലെ റിപ്പ്ഡ് ഡെനിം ജാക്കറ്റാണ് ഉർഫി അണിഞ്ഞിരുന്നത്. ഒപ്പം ജീൻസ്‌ പാന്റ്സും. ലഗേജുമായി വന്ന ഉർഫി തന്നെ ചുറ്റിപ്പറ്റി നിന്ന ഫോട്ടോഗ്രാഫർമാർക്ക് നേരെ പുഞ്ചിരി തൂകി നടന്നുനീങ്ങി. എന്നാൽ ട്രോളുകളും പിന്നാലെ കൂടാതെയിരുന്നില്ല. മാത്രവുമല്ല, ഉർഫി ആദ്യമായല്ല ഹോട്ട് ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കുന്നത് 
advertisement
9/18
വ്യത്യസ്തമായ ജാക്കറ്റിന്റെ ബാക്കി ഭാഗം എലി കൊണ്ടുപോയോ പോലുള്ള ചോദ്യങ്ങളായിരുന്നു പലർക്കുമുണ്ടായിരുന്നത്. ഇതെന്തു ഡിസൈൻ എന്ന് മറ്റുചിലരും
advertisement
10/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
11/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
12/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
13/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
14/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
15/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
16/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
17/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
18/18
ഉർഫി ജാവേദ് (ചിത്രം: ഇൻസ്റ്റഗ്രാം)
മലയാളം വാർത്തകൾ/Photogallery/Buzz/
Urfi Javed | ഗോവയ്ക്ക് പോകുവാ; സെക്സി ലുക്കിൽ ബിഗ് ബോസ് താരം ഉർഫി ജാവേദ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories