TRENDING:

വിരാട് കോഹ്ലിയുടെയും അനുഷ്കയുടെയും വീട്ടിലെ ഫ്രിഡ്ജ് തുറന്നാല്‍ എന്തൊക്കെ കാണും ?

Last Updated:
ജീവിതത്തിലും പ്രൊഫഷനിലും ഇരുവരും വച്ചുപുലര്‍ത്തുന്ന ചിട്ടകളില്‍ പ്രധാനമാണ് അവരുടെ ആഹാര ക്രമം
advertisement
1/9
വിരാട് കോഹ്ലിയുടെയും അനുഷ്കയുടെയും വീട്ടിലെ ഫ്രിഡ്ജ് തുറന്നാല്‍ എന്തൊക്കെ കാണും ?
ചിട്ടയായ ആഹാരക്രമവും പരിശീലനവും ജീവിതത്തിന്‍റെ ഭാഗമാക്കിയവരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും.
advertisement
2/9
ജീവിതത്തിലും പ്രൊഫഷനിലും ഇരുവരും വച്ചുപുലര്‍ത്തുന്ന ചിട്ടകളില്‍ പ്രധാനമാണ് അവരുടെ ആഹാര ക്രമം
advertisement
3/9
വിരാടിന്‍റെ വീട്ടിലെ അടുക്കളയില്‍ ഉറപ്പായും കാണുന്ന ചില സാധനങ്ങള്‍ എന്തൊക്കെയെന്ന് ചോദിച്ചാല്‍ ഈ പറയുന്ന കാര്യങ്ങള്‍ ഉണ്ടാകുമെന്നാണ് പാചക വിദഗ്ധനായ ഷെഫ് പിള്ള പറയുന്നത്.
advertisement
4/9
കേരളത്തിലെത്തുന്ന അവസരങ്ങളില്‍ പലതവണ വിരാട് കോലിക്ക് ആഹാരം തയ്യാറാക്കിയിട്ടുണ്ട് അദ്ദേഹം. വിരാട് കോഹ്ലിയുടെ പ്രിയപ്പെട്ട ഭക്ഷണം ആഹാരശിലത്തെ കുറിച്ചും അദ്ദേഹം അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പങ്കുവെച്ചിരുന്നു.
advertisement
5/9
വിരാടിന്‍റെ അടുക്കളില്‍ ഉറപ്പായും കാണുന്ന വിഭവം ധാല്‍ ആണെന്ന് ഷെഫ് പിള്ള പറയുന്നു. എല്ലാത്തരം ധാല്‍ വിഭവങ്ങളും അദ്ദേഹത്തിന് ഇഷ്ടമാണ്. വേഗന്‍ ആണ് വിരാട് കോലി. കേരളത്തിലെത്തിയാല്‍ സദ്യയാണ് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. 
advertisement
6/9
പച്ചക്കറികള്‍, ഇളനീര്, ഗ്രില്‍ഡ് വെജിറ്റബിള്‍സ്, ബേബി കോണ്‍ എന്നിവയും വിരാട് കോലിക്ക് പ്രിയപ്പെട്ട സാധനങ്ങളാണ്.
advertisement
7/9
 അനുഷ്കയും വെജിറ്റേറിയന്‍ ഫുഡിന്‍റെ ആരാധികയാണ്. അവരുടെ വീട്ടിലെ ഫ്രിഡ്ജ് തുറന്നാല്‍ ലോകത്തുള്ള മികച്ച പച്ചക്കറികള്‍ ഉണ്ടാകും.
advertisement
8/9
ഭക്ഷണം ഒരു തരത്തിലും വേസ്റ്റ് ആക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് വിരാട് കോലി. കേരളത്തിലെത്തിയ ഒരവസരത്തില്‍ ഉച്ചയ്ക്ക് ഒരു മിനി  സദ്യയാണ് അദ്ദേഹത്തിനായി ഒരുക്കിയത്.
advertisement
9/9
ബാക്കി വന്ന ഭക്ഷണം രാത്രിയിലും തനിക്ക് വേണമെന്ന് കോലി ആവശ്യപ്പെട്ടെന്നും ഷെഫ് പിള്ള പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിരാട് കോഹ്ലിയുടെയും അനുഷ്കയുടെയും വീട്ടിലെ ഫ്രിഡ്ജ് തുറന്നാല്‍ എന്തൊക്കെ കാണും ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories