TRENDING:

Covid 19 | വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; വിശദാംശങ്ങള്‍ അറിയാം

Last Updated:
കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ നല്ല വർധനവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
advertisement
1/7
Covid 19 | വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; വിശദാംശങ്ങള്‍ അറിയാം
രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്‍റെ പിടിയിലാണ്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കുതിച്ചുയര്‍ന്നിരുന്നുവെങ്കിലും ഇപ്പോൾ കുറഞ്ഞു വരുന്നത് ആശ്വാസം നൽകുന്നുണ്ട്.
advertisement
2/7
എന്നാൽ കോവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ നല്ല വർധനവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങൾ ചുവടെ
advertisement
3/7
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ദിവസം (മെയ് 27) വരെ 2,7376,791 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,46,28,696 പേർ രോഗമുക്തി നേടി. നിലവിൽ 24,21,873 സജീവ കേസുകളാണുള്ളത്.
advertisement
4/7
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകൾ നിലവിലുണ്ട്. (News18 Creative)
advertisement
5/7
മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിലവിൽ കോവിഡ് പ്രതിദിന കണക്കിൽ മുന്നിൽ (News18 Creative)
advertisement
6/7
കോവിഡ് രണ്ടാം തരംഗം വടക്കു കിഴക്കൻ സംസ്ഥാനങ്ങളെയും കാര്യമായി ബാധിച്ചിരിക്കുകയാണ് (News18 Creative)
advertisement
7/7
കണക്കുകൾ പരിശോധിച്ചാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട് എന്ന് വ്യക്തമാകും. (News18 Creative)
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19 | വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു; വിശദാംശങ്ങള്‍ അറിയാം
Open in App
Home
Video
Impact Shorts
Web Stories