ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ എസി പിക്ക് പരാതി
- Published by:Sarika KP
- news18-malayalam
Last Updated:
ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിചെന്ന് പരാതി
advertisement
1/5

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച നടൻ വിനായകനെതിരെ പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി എസി പിക്ക് പരാതി നൽകിയത്
advertisement
2/5
ഉമ്മൻചാണ്ടിയുടെ മരണത്തെക്കുറിച്ച് അപകീർത്തി പരമായും അസഭ്യഭാഷ ഉപയോഗിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തി എന്നാണ് പരാതി.
advertisement
3/5
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പോലീസിൽ പരാതി നൽകിയിരുന്നു.
advertisement
4/5
“ആരാണ് ഉമ്മൻ ചാണ്ടി എന്നു ചോദിച്ചുകൊണ്ടു തുടങ്ങുന്ന വീഡിയോയിൽ തുടർന്ന് വളരെ മോശമായ രീതിയിലുള്ള പ്രയോഗങ്ങളാണ് ഉള്ളത്. മൂന്നുദിവസവും ഈ വാർത്തയ്ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങൾക്കെതിരെയും വീഡിയോയിൽ പറയുന്നു
advertisement
5/5
അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി.