TRENDING:

പാർട്ടിക്കിടെ സുഹൃത്തിന് മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി നൽകി റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; കേണലിനെതിരെ കേസ്

Last Updated:
ഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത്.
advertisement
1/4
സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേണലിനെതിരെ കേസ്
കാൺപുർ: സുഹൃത്തിന്റെ റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കാൺപൂരിലെ ആർമി കേണലിനെതിരെ പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
advertisement
2/4
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് കേണൽ തന്നെയും ഭാര്യയെയും പാർട്ടിക്ക് ക്ഷണിച്ചെന്നും അവിടെ വച്ചാണ് ഭാര്യ ബലാത്സംഗം ചെയ്തതെന്നും പരാതിയിൽ പറയുന്നു. റഷ്യൻ വംശജയായ ഭാര്യ 10 വർഷമായി ഇന്ത്യയിലാണ് താമസിക്കുന്നത്.
advertisement
3/4
പാർട്ടിക്കിടെ തനിക്ക് നൽകിയ മദ്യത്തിൽ മറ്റെന്തോ ലഹരി വസ്തുക്കൾ ചേർത്തിരുന്നെന്നും അത് കഴിച്ച് താൻ അബോധാവസ്ഥയിലായെന്നും ഭാർത്താവ് പറയുന്നു. തുടർന്ന് കേണൽ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
advertisement
4/4
ബലാത്സംഗം ചെറു ക്കാൻ ശ്രമിച്ച യുവതിയെ കേണൽ ആക്രമിച്ചെന്നും ആരോപണമുണ്ട്. പരാതിയിൽ അന്വേഷണം ആരംഭിച്ചെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് രാജ് കുമാർ അഗർവാൾ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
പാർട്ടിക്കിടെ സുഹൃത്തിന് മദ്യത്തിൽ മയക്ക് മരുന്ന് കലർത്തി നൽകി റഷ്യക്കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; കേണലിനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories