TRENDING:

കൊച്ചിയിലെ ലോഡ്ജിൽ മൂന്നു പേരുടെ മ‍ൃതദേഹം; ആത്മഹത്യ ചെയ്തത് അമ്മയും മക്കളും

Last Updated:
14നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. 17വരെ ഇവരെ ലോഡ്ജിൽ കണ്ടിരുന്നു. ഇതിനുശേഷം ഇവരെകുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ലോഡ്ജ് ജീവനക്കാർ മുറി പരിശോധിച്ചത്.
advertisement
1/5
കൊച്ചിയിലെ ലോഡ്ജിൽ മൂന്നു പേരുടെ മ‍ൃതദേഹം; ആത്മഹത്യ ചെയ്തത് അമ്മയും മക്കളും
എറണാകുളത്ത് ലോഡ്ജിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. ബംഗളൂരു സ്വദേശികളായ രാധാമണി, സുരേഷ് കുമാർ, സന്തോഷ് കുമാർ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
advertisement
2/5
ഇവർ അമ്മയും മക്കളുമാണെന്നാണ് ലോഡ്ജിലുള്ളവർ പറയുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
3/5
സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
advertisement
4/5
14നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. 17വരെ ഇവരെ ലോഡ്ജിൽ കണ്ടിരുന്നു. ഇതിനുശേഷം ഇവരെകുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ലോഡ്ജ് ജീവനക്കാർ മുറി പരിശോധിച്ചത്.
advertisement
5/5
വിഷക്കുപ്പിയടക്കം മുറിയിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കും മറ്റുമായി ഇവർ സ്ഥിരമായി കൊച്ചിയിൽ വരാറുണ്ടെന്നാണ് വിവരം.
മലയാളം വാർത്തകൾ/Photogallery/Crime/
കൊച്ചിയിലെ ലോഡ്ജിൽ മൂന്നു പേരുടെ മ‍ൃതദേഹം; ആത്മഹത്യ ചെയ്തത് അമ്മയും മക്കളും
Open in App
Home
Video
Impact Shorts
Web Stories