TRENDING:

നിള നമ്പ്യാരുടെ സംവിധാനത്തിൽ അഡൽട്ട് വെബ് സീരീസ്; അലൻസിയർ മുഖ്യവേഷത്തിൽ

Last Updated:
നിളയെ തന്റെ ബലമെന്ന് പറഞ്ഞ് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അലന്‍സിയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്
advertisement
1/5
നിള നമ്പ്യാരുടെ സംവിധാനത്തിൽ അഡൽട്ട് വെബ് സീരീസ്; അലൻസിയർ മുഖ്യവേഷത്തിൽ
മോഡല്‍ നിള നമ്പ്യാര്‍ (Nila Nambiar) ഇനി സംവിധാന വേഷത്തിലും. താരം സംവിധാനം ചെയ്യുന്ന അഡൽട്ട് വെബ് സീരീസ് എത്തുന്നു. നടൻ അലൻസിയർ(Alancier) ആണ് മുഖ്യവേഷത്തിൽ.
advertisement
2/5
'ലോല കോട്ടേജ്' എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസില്‍ അലന്‍സിയര്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിള തന്നെയാണ്.
advertisement
3/5
നിളയെ തന്റെ ബലമെന്ന് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അലന്‍സിയര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. "നല്ല മനസ്സിന് ഉടമയാണ് നിങ്ങളെന്ന് എനിക്ക് മനസിലായി. തുടര്‍ച്ചകള്‍ ഉണ്ടാവട്ടെ", എന്ന് ആശംസിച്ചുകൊണ്ട് അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
4/5
കുട്ടിക്കാനത്താണ് വെബ് സീരീസിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. മോഡല്‍ ബ്ലെസി സില്‍വസ്റ്റര്‍ ആണ് വെബ് സീരീസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
5/5
അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ താരമാണ് നിള നമ്പ്യാര്‍.
മലയാളം വാർത്തകൾ/Photogallery/Film/
നിള നമ്പ്യാരുടെ സംവിധാനത്തിൽ അഡൽട്ട് വെബ് സീരീസ്; അലൻസിയർ മുഖ്യവേഷത്തിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories