Mohanlal: മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ നടൻ മോഹൻലാൽ ദർശനം നടത്തി
- Published by:ASHLI
- news18-malayalam
Last Updated:
പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്
advertisement
1/5

മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ വെളുപ്പിനെ 4 മണിയോടെ ആണ് സുഹൃത്തു സനൽകുമാറിനൊപ്പം മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്.(photo: screen grab)
advertisement
2/5
ക്ഷേത്ര ഭാരവാഹികളായ നാഗദാസ്,ജയദേവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയിരുന്നു.(photo: screen grab)
advertisement
3/5
പുലർച്ചെ 5.30-നാണ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിലെത്തിയത്. അന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'മറികൊത്തൽ' നടത്തിയിരുന്നു.(photo: screen grab)
advertisement
4/5
ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചറിഞ്ഞ നടൻ മേൽശാന്തി ചന്ദ്രൻ മൂസതിൽനിന്ന് പ്രസാദം സ്വീകരിച്ചാണ് അന്ന് മടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാെ അന്ന് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.photo: screen grab)
advertisement
5/5
(Summary: Actor Mohanlal paid visit at Mannarashsala Nagaraja Temple. After praying, he returned after visit Mannarashhala Amma and seeking blessings.)
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal: മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തിൽ നടൻ മോഹൻലാൽ ദർശനം നടത്തി