TRENDING:

'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു

Last Updated:
കൊൽക്കത്ത മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ ഇടപെടണമെന്നും ഖുശ്ബു പറയുന്നു. വിവിധ ട്വീറ്റുകളിലാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്.
advertisement
1/9
'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
ബലാത്സംഗ ഭീഷണി മുഴക്കിയയാളുടെ പേര് വെളിപ്പെടുത്തി നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു സുന്ദര്‍.
advertisement
2/9
മുസ്ലിം ആയതിനാൽ താൻ പീഡിപ്പിക്കപ്പെടേണ്ടവൾ ആണെന്ന് വിളിച്ചയാൾ ഭീഷണി മുഴക്കിയതായി ഖുശ്ബു വ്യക്തമാക്കുന്നു.
advertisement
3/9
ട്വിറ്ററിലാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫോൺ നമ്പറും ഖുശ്ബു പുറത്തു വിട്ടിട്ടുണ്ട്.
advertisement
4/9
കൊൽക്കത്തിയിലെ ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് കാണിക്കുന്നതെന്നും ഖുശ്ബു വ്യക്തമാക്കുന്നു.
advertisement
5/9
കൊൽക്കത്ത പൊലീസ് ഇതിൽ അന്വേഷണം നടത്തണമെന്നാണ് ഖുശ്ബു പറയുന്നത്.
advertisement
6/9
കൊൽക്കത്ത മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ ഇടപെടണമെന്നും ഖുശ്ബു പറയുന്നു. വിവിധ ട്വീറ്റുകളിലാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്.
advertisement
7/9
മുസ്ലിം ആയതിനാൽ താൻ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാൾ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ- ഖുശ്ബു ട്വിറ്ററിൽ കുറിച്ചു.
advertisement
8/9
കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജി ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?'- മറ്റൊരു ട്വീറ്റിൽ ഖുശ്ബു പറയുന്നു.
advertisement
9/9
അതേസമയം എന്തുകൊണ്ടാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് എന്ന ചോദ്യത്തിന് ഭീഷണി മുഴക്കിയ ആൾക്കും കുടുംബം ഉണ്ടാകുമെന്നും ഇത്തരം ആളുകള്‍ പൊതു സമൂഹത്തിനു മുന്നിൽ നാണം കെടണമെന്നും ഖുശ്ബു മറുപടി നൽകിയിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories