Andrea Jeremiah| റിഫ്രഷാകാൻ മാലദ്വീപിൽ; കടൽത്തീരത്ത് ഉല്ലസിച്ച് നടി ആൻഡ്രിയ ജെറമിയ
- Published by:Rajesh V
- news18-malayalam
Last Updated:
മാലദ്വീപില്‍ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
1/19

രാജീവ് രവി- ഫഹദ് ഫാസിൽ ടീമിന്റെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയ താരമായി മാറിയ വില്ലൻ വേഷങ്ങളിലും തിളങ്ങാറുണ്ട്.
advertisement
2/19
പാട്ടെഴുത്തുകാരിയായും ഗായികയായും ആരാധകരുടെ ഹൃദയത്തിൽ ആൻഡ്രിയ സ്ഥാനമുറപ്പിച്ചു. ഇപ്പോഴിതാ മനോഹരമായ യാത്രാ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയാണ് നടി. മാലദ്വീപില്‍ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
advertisement
3/19
വെളുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ഷോട്ട്സുമണിഞ്ഞ് റിസോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന വീഡിയോ ആന്‍ഡ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കടലിലേക്ക് തുറക്കുന്ന വുഡന്‍ ഡെക്കിനു മുന്നിലാണ് നടത്തം അവസാനിക്കുന്നത്.
advertisement
4/19
മനോഹരമായ നീലക്കടലിനരികില്‍ ഇരുന്നു ക്യാമറയിലേക്ക് നോക്കുന്ന ആന്‍ഡ്രിയുടെ മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് നടി മാലദ്വീപില്‍ നിന്നുള്ള അവസാനത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
5/19
. ധാലു അറ്റോളിലെ ആലുവിഫുഷി ദ്വീപിലുള്ള സൺ സിയം ഇരു വേലി റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെച്ചത്. 125 ഓളം ഓവർവാട്ടർ, ബീച്ച് ഫ്രണ്ട് വില്ലകളുള്ള ഒരു പ്രീമിയം റിസോര്‍ട്ടാണ് ഇത്.
advertisement
6/19
ആറ് സ്പാ പവലിയനുകൾ, ഓപ്പൺ എയർ റെയിൻ ഷവർ, റൊമാന്റിക് ഫ്ലവർ ബാത്ത്, ആറോളം റെസ്റ്റോറന്റുകളും ബാറുകളും തുടങ്ങി പരിധികളില്ലാത്ത വിനോദമാണ് ഈ റിസോര്‍ട്ട് സഞ്ചാരികൾക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ( Image :Instagram @therealandreajeremiah)
advertisement
7/19
കോവിഡ് രണ്ടാം തരംഗത്തിനു ശേഷം 2021 ജൂലൈ 15 മുതലാണ് ദക്ഷിണേഷ്യന്‍ സഞ്ചാരികൾക്ക് മാലദ്വീപ് വീണ്ടും പ്രവേശനം അനുവദിച്ചത്. ( Image :Instagram @therealandreajeremiah)
advertisement
8/19
കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും കൈക്കൊണ്ടു കൊണ്ടാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്. യാത്രക്ക് രണ്ടാഴ്ച മുന്നേ കോവിഡ് -19 വാക്സിൻ രണ്ടു ഡോസുകളും സ്വീകരിച്ച സഞ്ചാരികള്‍ക്ക് നിര്‍ബന്ധിത ക്വറന്റീന്‍ ആവശ്യമില്ല. ( Image :Instagram @therealandreajeremiah)
advertisement
9/19
ഇവര്‍ യാത്രക്ക് പരമാവധി 72 മണിക്കൂറിനകം എടുത്ത നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണം. കൂടാതെ യാത്രക്ക് 24 മണിക്കൂർ മുമ്പ് മാലദ്വീപിലെ ഇമിഗ്രേഷൻ പോർട്ടലിൽ ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം സമർപ്പിക്കണം. ( Image :Instagram @therealandreajeremiah)
advertisement
10/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
11/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
12/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
13/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
14/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
15/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
16/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
17/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
18/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
advertisement
19/19
നടി ആൻഡ്രിയ ജെറമിയ ( Image :Instagram @therealandreajeremiah)
മലയാളം വാർത്തകൾ/Photogallery/Film/
Andrea Jeremiah| റിഫ്രഷാകാൻ മാലദ്വീപിൽ; കടൽത്തീരത്ത് ഉല്ലസിച്ച് നടി ആൻഡ്രിയ ജെറമിയ