Aishwarya Lekshmi | മാസ്ക് വച്ചു, അകലം പാലിച്ചു, സുരക്ഷിതയായിട്ടും കോവിഡ് ബാധിച്ചു; പോസ്റ്റുമായി ഐശ്വര്യ ലക്ഷ്മി
- Published by:user_57
- news18-malayalam
Last Updated:
Aishwarya Lekshmi posts a note after turning Covid positive | എല്ലാവിധ സുരക്ഷയും സ്വീകരിച്ചിട്ടും, കോവിഡ് ബാധിച്ചതിനെക്കുറിച്ചും, ഇപ്പോൾ പാലിക്കുന്ന ചിട്ടവട്ടങ്ങളെക്കുറിച്ചും ഐശ്വര്യ ലക്ഷ്മി
advertisement
1/4

എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച ശേഷവും കോവിഡ് പോസിറ്റീവ് ആയതിനെക്കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി. 'നിങ്ങൾ ഇപ്പോൾ കാണുന്നത് ഏറ്റവും അടുത്ത് കോവിഡ് സ്ഥിരീകരിച്ച രോഗിയെയാണ്' എന്ന് പറഞ്ഞുകൊണ്ട് തന്റെ അവസ്ഥ വിവരിക്കുന്ന പോസ്റ്റ് ഇട്ടിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി
advertisement
2/4
"മാസ്ക് വച്ചിരുന്നു, സാമൂഹിക അകലം പാലിച്ചു, പാലിക്കേണ്ടതായ എല്ലാ ചട്ടങ്ങളും പാലിച്ചു. ഇടയ്ക്കെപ്പോഴോ ഞാൻ ക്ഷീണിതയായി. അത് സാരമില്ല എന്ന് കരുതി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ചെയ്യുന്നതെന്താണെന്നു നോക്കൂ. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു, ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്താൻ യോഗ ചെയ്യുന്നു, മഞ്ഞൾ ഇട്ട കാപ്പി കുടിക്കുന്നു, ആന്റിവൈറലുകളും, മൾട്ടിവൈറ്റമിനുകളും കഴിക്കുന്നു, എന്റെ അച്ഛനമ്മമാരോട് ബാൽക്കണിയിൽ നിന്നുകൊണ്ട് സംസാരിക്കുന്നു ."(തുടർന്ന് വായിക്കുക)
advertisement
3/4
ഇത്രയും പറഞ്ഞുകൊണ്ട് ഏവരോടും മാസ്ക് വയ്ക്കാനും, മറ്റെല്ലാ മുൻകരുതലുകളും പാലിക്കാനും ഐശ്വര്യ പറയുന്നു. അടുത്തിടെ 'കാണെക്കാണെ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു ഐശ്വര്യ ലക്ഷ്മി
advertisement
4/4
ഐശ്വര്യ ലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Film/
Aishwarya Lekshmi | മാസ്ക് വച്ചു, അകലം പാലിച്ചു, സുരക്ഷിതയായിട്ടും കോവിഡ് ബാധിച്ചു; പോസ്റ്റുമായി ഐശ്വര്യ ലക്ഷ്മി