'ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങളെന്തു ചെയ്യും'; പൃഥ്വിരാജിനോട് 'എമ്പുരാന്‍' ലൊക്കേഷന്‍ സന്ദര്‍ശിച്ച രാം ഗോപാല്‍ വര്‍മ
- Published by:Vishnupriya S
- news18-malayalam
Last Updated:
എമ്പുരാന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാല്‍ വര്‍മ എത്തിയത്
advertisement
1/5

പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് എമ്പുരാൻ. മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രംകൂടിയാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.
advertisement
2/5
ഇപ്പോൾ എമ്പുരാന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചിരിക്കുകയാണ് ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അവസാനഘട്ട ചിത്രീകരണം നടക്കുന്ന പാലക്കാട്ടെ ലൊക്കേഷനിലാണ് രാം ഗോപാല്‍ വര്‍മ എത്തിയത്.
advertisement
3/5
ഞങ്ങളുടെ ജോലി (സംവിധാനം) കൂടി തട്ടിയെടുത്താല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് പൃഥ്വിരാജിനോട് ഒരു ചോദ്യവും രാം ഗോപാൽ വർമ്മ പങ്കുവെച്ചു. പൃഥ്വിരാജിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രവും തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
advertisement
4/5
ഗംഭീര യൂണിറ്റ് ആണ് ചിത്രത്തിന്‍റേതെന്നും രണ്ടാം വട്ടവും ഒരു വന്‍ വിജയ ചിത്രമാണ് ഒരുങ്ങുന്നതെന്നും ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്‍ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
advertisement
5/5
അതേസമയം 2025 മാര്‍ച്ച് 27 നാണ് എമ്പുരാന്‍റെ റിലീസ്. കേരളപ്പിറവി ദിനത്തിലായിരുന്നു റിലീസ് തീയതി പ്രഖ്യാപനം.
മലയാളം വാർത്തകൾ/Photogallery/Film/
'ഞങ്ങളുടെ ജോലി കൂടി തട്ടിയെടുത്താല്‍ ഞങ്ങളെന്തു ചെയ്യും'; പൃഥ്വിരാജിനോട് 'എമ്പുരാന്‍' ലൊക്കേഷന്‍ സന്ദര്‍ശിച്ച രാം ഗോപാല്‍ വര്‍മ