TRENDING:

Nayanthara Wedding | നയൻതാരക്കും വിഘ്‌നേശ് ശിവനും രണ്ടു മതാചാരങ്ങളിലെ വിവാഹം! വാസ്തവമെന്ത്?

Last Updated:
Check out the latest buzz on Nayanthara-Vignesh Shivan wedding | നയൻതാരക്കും വിഘ്‌നേശ് ശിവനും രഹസ്യ വിവാഹം?
advertisement
1/8
Nayanthara Wedding | നയൻതാരക്കും വിഘ്‌നേശ് ശിവനും രണ്ടു മതാചാരങ്ങളിലെ വിവാഹം! വാസ്തവമെന്ത്
കഴിഞ്ഞ നാല് വർഷമായി നയൻ‌താര- വിഘ്‌നേശ് ശിവൻ പ്രണയം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയിട്ട്. 'നാനും റൗഡി താൻ' സിനിമയുടെ ലൊക്കേഷനിൽ പ്രണയബദ്ധരായ ഇവർ, ഒന്നിച്ച് പലയിടങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടുകൂടിയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഉറപ്പായത്. ഇപ്പോഴിതാ, ഇവരുടെ വിവാഹ കാര്യം വീണ്ടും വാർത്തകളിൽ നിറയുന്നു
advertisement
2/8
വളരെ ചുരുക്കം പേരെ മാത്രം ക്ഷണിച്ച്, വിവാഹം ചെറിയ ചടങ്ങായി നടത്താനാണ് ഇരുവരും തീരുമാനിച്ചതെന്നാണ് സംസാരം. 'ബോളിവുഡ് ലൈഫ്' റിപ്പോർട്ട് അനുസരിച്ച്, അടുത്തു തന്നെ വിവാഹമുണ്ടാവുമെന്നും, അത് തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ വച്ചായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് മറ്റൊരു വാദം നൽകുകയാണ് 'പിങ്ക് വില്ല'
advertisement
3/8
നയൻതാരയും വിഘ്‌നേശ് ശിവനും രണ്ടു സിനിമകളിൽ ഒന്നിക്കുന്നതിന്റെ തിരക്കുകളിൽ മുഴുകുന്ന വേളയിലാണ് ഇവരുടെ വിവാഹ വാർത്ത വീണ്ടും തലപൊക്കുന്നത് 
advertisement
4/8
സാമന്ത-നാഗചൈതന്യ, പ്രിയങ്ക ചോപ്ര-നിക്ക് ജോനസ് താരങ്ങളെ പോലെ രണ്ടു മതാചാരങ്ങൾ പ്രകാരം വിവാഹമുണ്ടാവുമെന്നാണ് 'പിങ്ക് വില്ല'  റിപ്പോർട്ടിൽ പറയുന്നത്
advertisement
5/8
വിഘ്‌നേശ് നിർമ്മിക്കുന്ന 'നെട്രിക്കൺ' എന്ന ചിത്രത്തിൽ നയൻതാര വേഷമിടുന്നുണ്ട്. സാമന്ത-വിജയ് സേതുപതി എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന ചിത്രം വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്നുണ്ട്. നയൻതാരയും ചിത്രത്തിൽ വേഷമിടുന്നുണ്ട്
advertisement
6/8
എന്നാൽ ഇതേപ്പറ്റി ഇരുവരും ഔദ്യോഗിക സ്ഥിരീകരണമോ, വാർത്താകുറിപ്പോ ഇറക്കിയിട്ടില്ല
advertisement
7/8
ഇക്കഴിഞ്ഞ 'മദേഴ്‌സ് ഡേ'യിൽ വിഘ്‌നേശ് ശിവൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം
advertisement
8/8
നയൻ‌താര, വിഘ്‌നേശ് ശിവൻ
മലയാളം വാർത്തകൾ/Photogallery/Film/
Nayanthara Wedding | നയൻതാരക്കും വിഘ്‌നേശ് ശിവനും രണ്ടു മതാചാരങ്ങളിലെ വിവാഹം! വാസ്തവമെന്ത്?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories