TRENDING:

Rahman's daughter | റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുചേർന്ന് 80s താരങ്ങൾ

Last Updated:
Daughter of Rahman Rushda got married | നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി. വിവാഹ ആൽബം ഇതാ
advertisement
1/7
Rahman's daughter | റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുചേർന്ന് 80s താരങ്ങൾ
നടൻ റഹ്മാന്റെ മകളും സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ അനന്തരവളുമായ റുഷ്ദ റഹ്മാൻ ചെന്നൈയിൽ വിവാഹിതയായി. മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നീ ഭാഷകളിലായി നൂറുകണക്കിന് സിനിമകളിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സിനിമകളിൽ പ്രവർത്തിക്കുന്ന റുഷ്ദയുടെ പിതാവും മുതിർന്ന നടനുമായ റഹ്മാന്റെ ഭാര്യാ സഹോദരിയാണ് എ.ആർ. റഹ്മാന്റെ ഭാര്യ സൈറ ഭാനു. എ.ആർ. റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ മൂത്ത സഹോദരി മെഹറുന്നിസയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്
advertisement
2/7
1980ലെ താരങ്ങൾ ഒത്തുകൂടിയ വേള കൂടിയായിരുന്നു റഹ്മാന്റെ മകളുടെ വിവാഹ ചടങ്ങ്. റുഷ്ദ റഹ്മാന്റെ ഭർത്താവ് അൽത്താഫ് നവാദ് ആണ്. ഡിസംബർ 9ന് ചെന്നൈയിൽ ഗംഭീരമായ റിസപ്ഷൻ നടന്നു. എ.ആർ. റഹ്മാനും കുടുംബവും ഉടനീളം സന്നിഹിതരായിരുന്നു. ചെന്നൈയിൽ നടന്ന വിവാഹത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. എ.ആർ. റഹ്മാനും നവദമ്പതികൾക്കുമൊപ്പം സ്റ്റാലിൻ പോസ് ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചടങ്ങുകളുടെ ദൃശ്യങ്ങൾ വധു തന്നെ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചു
advertisement
4/7
80കളിൽ മലയാള സിനിമയിലെ സൂപ്പർ താരമായിരുന്നു റഹ്മാൻ. തമിഴ്, തെലുങ്ക് സിനിമകളിൽ രഘുമാൻ, രഘു എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു. 1980 കളിൽ മലയാള സിനിമയിലെ ഒരു ജനപ്രിയ യുവതാരമായിരുന്നു അദ്ദേഹം, ഇത് മലയാള ചലച്ചിത്ര വ്യവസായത്തിലെ അദ്ദേഹത്തിന്റെ താരമൂല്യം ഉയർത്തി
advertisement
5/7
1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അദ്ദേഹം തമിഴ്, തെലുങ്ക് സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തു. ടൈഗർ ഷ്രോഫിനൊപ്പം ഒരു ബോളിവുഡ് ചിത്രത്തിൽ അദ്ദേഹം ഉടൻ അഭിനയിക്കും
advertisement
6/7
റഹ്മാന്റെ മകളുടെ വിവാഹച്ചടങ്ങിൽ നിന്നും
advertisement
7/7
റഹ്മാന്റെ മകളുടെ വിവാഹച്ചടങ്ങിൽ നിന്നും
മലയാളം വാർത്തകൾ/Photogallery/Film/
Rahman's daughter | റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹത്തിന് ഒത്തുചേർന്ന് 80s താരങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories