TRENDING:

മലയാള സിനിമാ ചരിത്രത്തിലാദ്യം; കിംഗ് ഓഫ് കൊത്തയ്ക്ക് വമ്പൻ പ്രൊമോഷൻ നൽകി ന്യൂയോർക്കിലെ ടൈം സ്‌ക്വയർ

Last Updated:
മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്.
advertisement
1/5
മലയാള സിനിമാ ചരിത്രത്തിലാദ്യം; കിംഗ് ഓഫ് കൊത്തയ്ക്ക് വമ്പൻ പ്രൊമോഷൻ നൽകി ന്യൂയോർക്കിലെ ടൈം സ്‌ക്വയർ
ആരാധകർ ആകാംഷയോടെ കാത്ത് നിൽക്കുകയാണ് ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ റീലിസിനു വേണ്ടി. ഓണം റിലീസായി ആഗസ്റ്റ് 24ന് തിയെറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിൻരെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതും ടിക്കറ്റുകൾ വിറ്റഴിയിഞ്ഞതും പെട്ടന്നായിരുന്നു.
advertisement
2/5
എന്നാൽ കേരളത്തിൽ മാത്രമല്ല അങ്ങ് ന്യൂയോർക്കിലും കിംഗ് ഓഫ് കൊത്ത എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും എത്തി.
advertisement
3/5
മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നടക്കുന്നത്. ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ ലോകവ്യാപകമായി നടക്കുന്നത്.
advertisement
4/5
മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേറിട്ട പ്രൊമോഷൻ പരിപാടികൾ ആണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. ഇതിനോടകം ഗംഭീര പ്രീ ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.
advertisement
5/5
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.
മലയാളം വാർത്തകൾ/Photogallery/Film/
മലയാള സിനിമാ ചരിത്രത്തിലാദ്യം; കിംഗ് ഓഫ് കൊത്തയ്ക്ക് വമ്പൻ പ്രൊമോഷൻ നൽകി ന്യൂയോർക്കിലെ ടൈം സ്‌ക്വയർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories