TRENDING:

മുകേഷിന്റെ ക്രിസ്തുമസ് ആശംസ; ചിത്രത്തിലെ കുട്ടിയേതെന്ന് ആരാധകർ

Last Updated:
Followers wonder as Mukesh wishes Xmas with a cherubic child's pic | എം.എൽ.എ.യും നടനുമായ മുകേഷിന്റെ ഫേസ്ബുക് ക്രിസ്തുമസ് ആശംസയിലെ ചിത്രമാണ് ഇത്
advertisement
1/4
മുകേഷിന്റെ ക്രിസ്തുമസ് ആശംസ; ചിത്രത്തിലെ കുട്ടിയേതെന്ന് ആരാധകർ
മാലാഖ കുഞ്ഞിന്റെ ഉടുപ്പും ചിറകുകളുമുള്ള പെൺകുഞ്ഞ്. എം.എൽ.എ.യും നടനുമായ മുകേഷിന്റെ ഫേസ്ബുക് ക്രിസ്തുമസ് ആശംസയിലെ ചിത്രമാണ് ഇത്
advertisement
2/4
കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയിട്ടതോടു കൂടി ആരാധകർക്ക് കുഞ്ഞേതെന്ന് അറിയാൻ വ്യഗ്രത കൂടി. ചോദ്യങ്ങൾ കമന്റ്‌ സെക്ഷനിൽ എത്തി
advertisement
3/4
ചിത്രത്തിന് മറുപടിയൊന്നും വന്നിട്ടില്ല
advertisement
4/4
മുകേഷിന് ആദ്യ ഭാര്യ സരിതയിൽ രണ്ടാണ്മക്കളാണ് ഉള്ളത്. മകൻ ശ്രാവൺ മുകേഷ് ഒരു സിനിമയിൽ നായക വേഷം ചെയ്‌തു. വിവാഹ മോചനത്തിന് ശേഷം മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്‌തു
മലയാളം വാർത്തകൾ/Photogallery/Film/
മുകേഷിന്റെ ക്രിസ്തുമസ് ആശംസ; ചിത്രത്തിലെ കുട്ടിയേതെന്ന് ആരാധകർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories