Happy Birthday AR Rahman | സംഗീത ലോകത്തെ ഇതിഹാസത്തിന് ഇന്ന് 54; അപൂര്‍വ ചിത്രങ്ങൾ കാണാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
സംഗീതഇതിഹാസം എ.ആർ.റഹ്മാന് ഇന്ന് പിറന്നാൾ മധുരം. സംഗീത ലോകത്ത് പകരം വയ്ക്കാനില്ലാത്ത ‘മൊസാർട് ഓഫ് മദ്രാസ്’എന്നറിയപ്പെടുന്ന ആ പ്രതിഭയ്ക്ക് ഇന്ന് 54 വയസ് തികയുകയാണ്. 1967 ജനുവരി 6ന് ചെന്നൈയിലാണ് റഹ്മാന്‍റെ ജനനം. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നെത്തിയ അദ്ദേഹം 1992 ൽ റോജ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്.
advertisement
1/11

കാൽ നൂറ്റാണ്ടു കാലത്തെ സംഗീത ജീവിതത്തിൽ ഓസ്കാർ അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും റഹ്മാനെ തേടിയെത്തിയിട്ടുണ്ട്. അപൂർവ കലാകാരന്‍റെ ചില അപൂർവ ചിത്രങ്ങൾ ചുവടെ..(Image: Instagram)
advertisement
2/11
ചെറുപ്പകാലത്ത് ഒരു ചടങ്ങിൽ കീ ബോർഡ് വായിക്കുന്ന എ.ആർ.റഹ്മാൻ. (Image: Instagram)
advertisement
3/11
ഇളയരാജയുടെ സംഗീത ട്രൂപ്പിൽ തന്‍റെ പതിനൊന്നാം വയസിലാണ് റഹ്മാൻ കീ ബോർഡ് പ്ലേയറായി എത്തുന്നത്. (Image: Instagram)
advertisement
4/11
ഭാര്യക്കും മകൾക്കുമൊപ്പം എ.ആർ റഹ്മാൻ. (Image: Instagram)
advertisement
5/11
അമ്മയ്ക്കും മക്കൾക്കുമൊപ്പം. (Image: Instagram)
advertisement
6/11
തന്‍റെ സംഗീത അധ്യാപകനായ നിത്യാനന്ദയ്ക്കൊപ്പം എ.ആർ.റഹ്മാൻ. ഇന്ത്യൻ സ്വരങ്ങൾ എഴുതാനും മെലഡി ഡീകോഡ് ചെയ്യാനും പഠിച്ചത് ഇദ്ദേഹത്തിൽ നിന്നാണ് (Image: Instagram)
advertisement
7/11
ഒരു മ്യൂസിക് കോണ്‍സർട്ടിന്‍റെ തയ്യാറെടുപ്പുകൾ. (Image: Instagram)
advertisement
8/11
മക്കൾക്കൊപ്പം ഒരു അപൂർവ്വ ചിത്രം. (Image: Instagram)
advertisement
9/11
ക്വവാലി ഇതിഹാസം നസ്രത് ഫതേഹ് അലി ഖാനൊപ്പം എ.ആർ.റഹ്മാൻ. (Image: Instagram)
advertisement
10/11
ഹോളിവുഡ് താരം വിൽ സ്മിത്തിനൊപ്പം (Image: Instagram)
advertisement
11/11
ഇന്ത്യൻ സംഗീത ലോകത്തെ പ്രതിഭകളായ എം.എസ്.വിശ്വനാഥൻ, ഉസ്താദ് ബിസ്മില്ലാ ഖാൻ എന്നിവർക്കൊപ്പം വേദി പങ്കിട്ട് എ.ആർ.റഹ്മാൻ. (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday AR Rahman | സംഗീത ലോകത്തെ ഇതിഹാസത്തിന് ഇന്ന് 54; അപൂര്‍വ ചിത്രങ്ങൾ കാണാം