TRENDING:

Samantha| പ്രിയങ്ക ചോപ്രയുടെ അമ്മയായി സാമന്ത; സ്ഥിരീകരിച്ച് താരം

Last Updated:
റിപ്പോർട്ടുകൾ പ്രകാരം പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു സാമന്തയുടേത്
advertisement
1/7
Samantha| പ്രിയങ്ക ചോപ്രയുടെ അമ്മയായി സാമന്ത; സ്ഥിരീകരിച്ച് താരം
തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡും പിന്നിട്ട് ഹോളിവുഡിലും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സീരീസ് സിറ്റാഡലിൽ സാമന്തയും ഭാഗമാകുന്നുണ്ട്.
advertisement
2/7
സിറ്റാഡലിന്റെ ഇന്ത്യൻ വേർഷനിൽ സാമന്തയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒപ്പം വരുൺ ധവാനും സാമന്തയ്ക്കൊപ്പം സിറ്റാഡലിൽ അഭിനയിക്കുന്നുണ്ട്.
advertisement
3/7
സിറ്റാഡൽ ഇന്ത്യയിൽ സാമന്തയുടെ വേഷം എന്തായിരിക്കുമെന്ന ചർച്ചകൾ നേരത്തേ സജീവമായിരുന്നു. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയുടെ വേഷമായിരുന്നു സാമന്തയുടേത്.
advertisement
4/7
ഇ-ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, പ്രിയങ്ക ചോപ്രയുടെ സിറ്റാഡലും സാമന്തയുടേതും രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലും ഉള്ളതാണ്.
advertisement
5/7
സാമന്തയുടെ സീരീസിൽ പ്രിയങ്ക ഉണ്ടാകില്ല. പ്രിയങ്കയുടെ കുട്ടിക്കാലം ആയിരിക്കും ഈ സീരീസിലേത്. സാമന്തയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ സിറ്റാഡൽ.
advertisement
6/7
സിറ്റാഡലിൽ പ്രിയങ്ക അവതരിപ്പിക്കുന്ന നദിയ എന്ന കഥാപാത്രത്തിന്റെ അച്ഛനായി പരാമർശിക്കുന്നത് രാഹി ഗാംഭീർ എന്ന പേരാണ്. ഈ കഥാപാത്രത്തെ ഇന്ത്യൻ സിറ്റാഡലിൽ അവതരിപ്പിക്കുക വരുൺ ധവാൻ ആയിരിക്കും.
advertisement
7/7
സാമന്ത ഭാഗമായ ഫാമിലി മാൻ സീരീസിന്റെ സംവിധായകാരയ രാജ്, ഡികെ എന്നിവരാണ് ഇന്ത്യൻ സിറ്റാഡൽ ഒരുക്കുന്നത്. സീരീസിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Film/
Samantha| പ്രിയങ്ക ചോപ്രയുടെ അമ്മയായി സാമന്ത; സ്ഥിരീകരിച്ച് താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories