TRENDING:

Poornima Indrajith| പുതിയ വീട്ടിൽ അമ്മയോടൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ദ്രജിത്തും പൂർണിമയും

Last Updated:
പുതിയ വീട്ടിലെ ആദ്യ ദീപാവലി ആഘോഷിക്കുകയാണ് താരദമ്പതികൾ
advertisement
1/4
Poornima Indrajith| പുതിയ വീട്ടിൽ അമ്മയോടൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ദ്രജിത്തും പൂർണിമയും
നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. നടിയും സം​രംഭകയുമായ പൂർണിമ സോഷ്യൽ മീഡിയയിലും സജീവമാണ്. ജീവിതത്തിലെ ഓരോ സന്തോഷവും പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
advertisement
2/4
പുതിയ വീട്ടിലായിരുന്നു മൂവരുടെയും ദീപാവലി ആഘോഷം. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നടി അന്ന് പങ്കുവച്ചിരുന്നു.
advertisement
3/4
യെല്ലോ കളർ സാരിയോടൊപ്പം ഡ്യുവൽ കളർ സ്ലീവ്‌ലെസ് ബ്ലൗസാണ് പൂർണിമ ധരിച്ചത്. വെള്ള നിറത്തിലെ പൈജാമയും കുർത്തയുമായിരുന്നു ഇന്ദ്രജിത്തിന്റെ വേഷം. ബ്രൗൺ നിറത്തിലെ ചുരിദാറായിരുന്നു മല്ലിക സുകുമാരൻ ധരിച്ചിരുന്നത്.
advertisement
4/4
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ ആളാണ് പൂർണിമ. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Poornima Indrajith| പുതിയ വീട്ടിൽ അമ്മയോടൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ദ്രജിത്തും പൂർണിമയും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories