TRENDING:

ജവാന്‍ റിലീസ്; നയന്‍താരക്കൊപ്പം ഷാരൂഖ് ഖാന്‍ തിരുപ്പതിയില്‍

Last Updated:
സിനിമയിലെ നായികയായ നയന്‍താരക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും മകള്‍ സുഹാനക്കുമൊപ്പമാണ് താരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
advertisement
1/8
ജവാന്‍ റിലീസ്; നയന്‍താരക്കൊപ്പം ഷാരൂഖ് ഖാന്‍ തിരുപ്പതിയില്‍
തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ജവാന്‍ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്‍ ഷാരൂഖ് ഖാന്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 
advertisement
2/8
സിനിമയിലെ നായികയായ നയന്‍താരക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനും മകള്‍ സുഹാനക്കുമൊപ്പമാണ് താരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.
advertisement
3/8
വന്‍ ഭക്തജന തിരക്കിനിടയിലും തന്‍റെ പുതിയ സിനിമയുടെ വിജയത്തിനായി പ്രാര്‍ഥിക്കാനെത്തിയ ഷാരൂഖ് ഖാന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
advertisement
4/8
വെള്ള  പൈജാമയും ജുബ്ബയും ധരിച്ചായിരുന്നു ബോളിവുഡ് താരത്തിന്‍റെ തിരുപ്പതി ദര്‍ശനം
advertisement
5/8
സിനിമയിലെ നായികയായ നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും മുന്‍പ് പലതവണ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയിരുന്നു.
advertisement
6/8
റെഡ് ചില്ലീസിന്‍റെ ബാനറില്‍ ഗൗരിഖാന്‍ നിര്‍മ്മിക്കുന്ന ജവാന്‍ സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും
advertisement
7/8
അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, ഭാഷകളില്‍ റിലീസ് ചെയ്യും
advertisement
8/8
വിജയ് സേതുപതി വില്ലാനായെത്തുന്ന സിനിമയില്‍ അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. 
മലയാളം വാർത്തകൾ/Photogallery/Film/
ജവാന്‍ റിലീസ്; നയന്‍താരക്കൊപ്പം ഷാരൂഖ് ഖാന്‍ തിരുപ്പതിയില്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories