TRENDING:

നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Last Updated:
Liplock scenes of Nithya Menon go viral | 'ചാപ്പാ കുരിശ്' സിനിമയിൽ ഫഹദ് ഫാസിലുമായുള്ള ചുംബനരംഗത്തിൽ പ്രത്യക്ഷപ്പെട്ട് രമ്യ നമ്പീശൻ വാർത്തകളിൽ ഇടം നേടിയിരുന്നു. അതിനേക്കാൾ വളരെ വ്യത്യസ്തമായ ലിപ് ലോക്കുമായാണ് ഇപ്പോൾ നിത്യ മേനോൻ എത്തുന്നത്
advertisement
1/8
നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
വർഷങ്ങൾക്ക് മുൻപ് 'ചാപ്പാ കുരിശ്' സിനിമയിൽ ലിപ് ലോക്ക് ചെയ്ത് വാർത്തകളിൽ ഇടം നേടിയ മലയാളി നടിയാണ് രമ്യ നമ്പീശൻ. പിൽക്കാലത്ത് അത് സർവ സാധാരണമായി മാറുകയായിരുന്നു. നടി നിത്യ മേനോനും ഇതാ ലിപ് ലോക്കുമായി എത്തുന്നു
advertisement
2/8
നിത്യയുടെ ഏറ്റവും പുതിയ ചിത്രമായ 'ബ്രീത്: ഇന്റു ദി ഷാഡോസിലെ' ചുംബനരംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുന്നത്‌
advertisement
3/8
സൈക്കളോജിക്കൽ ത്രില്ലറായ ഈ സിനിമയിൽ ശ്രുതി ബാപ്ന എന്ന നടിയുമായാണ് നിത്യയുടെ ലിപ് ലോക്ക് എന്നതാണ് ഇതിന്റെ പ്രത്യേകത
advertisement
4/8
തെലുങ്ക് ചിത്രമായ 'ഓ'യിലും (Awe) നിത്യ ലെസ്ബിയൻ ഛായയിലെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇശാ രബ്ബയുമായായിരുന്നു അന്ന് നിത്യയുടെ ലിപ് ലോക്ക് 
advertisement
5/8
കാണാതെപോകുന്ന ആറുവയസ്സുള്ള കുട്ടിയുടെ മാതാപിതാക്കളായാണ് നിത്യ മേനോനും അഭിഷേക് ബച്ചനും ആമസോൺ പ്രൈം റിലീസായ ഈ ചിത്രത്തിൽ വേഷമിടുന്നത്
advertisement
6/8
മലയാളത്തിൽ ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത 'കോളാമ്പി'യാണ് നിത്യയുടെ ഏറ്റവും പുതിയ ചിത്രം
advertisement
7/8
12 എപ്പിസോഡുകളുള്ള സീരീസ് ജൂലൈ 10 നാണു റിലീസ് ചെയ്തത്
advertisement
8/8
നിത്യ മേനോൻ
മലയാളം വാർത്തകൾ/Photogallery/Film/
നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories