ആ ദിവസം ഇതാണ്; വിവാഹ തീയതി പുറത്തുവിട്ട് മിയ ഖലീഫ
- Published by:user_49
- news18india
Last Updated:
ഐസിസ് ഭീഷണിയെത്തുടര്‍ന്ന് പോണ്‍ രംഗം വിട്ട മിയ ഇപ്പോൾ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയാണ്
advertisement
1/6

ഒരുകാലത്ത് പോണ്‍ വ്യവസായത്തിലെ ഏറ്റവും മൂല്യമേറിയ താരമായി വിലസിയിരുന്ന മിയ ഖലീഫ ആരാധകരെ വിഷമിപ്പിക്കുന്ന വാര്‍ത്തയുമായാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
advertisement
2/6
തന്റെ വിവാഹ തീയതിയാണ് മിയ പുറത്തുവിട്ടിരിക്കുന്നത്.
advertisement
3/6
ജൂണ്‍ 10 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മിയ വിവരം തുറന്ന് പറഞ്ഞത്.
advertisement
4/6
സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍.
advertisement
5/6
2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
advertisement
6/6
ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്നാണ് പോണ്‍ രംഗം വിട്ട് സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി മാറിയത്.