TRENDING:

മൂത്ത മകന്റെ പ്രായത്തിൽ ഞാൻ വിവാഹിതയായി; ഓർമ്മച്ചെപ്പ് തുറന്ന് ഗൗരി ഖാൻ

Last Updated:
Gauri Khan Recalls Time When She was Son Aryan's Age and Married | ഷാരൂഖിനും ഗൗരിക്കും ആര്യൻ, അബ്രാം എന്നീ ആണ്മക്കളും സുഹാന എന്ന മകളുമുണ്ട്
advertisement
1/5
മൂത്ത മകന്റെ പ്രായത്തിൽ ഞാൻ വിവാഹിതയായി; ഓർമ്മച്ചെപ്പ് തുറന്ന് ഗൗരി ഖാൻ
ബോളിവുഡിലെ പ്രിയ താരദമ്പതികളായ ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹ ജീവിതത്തിന്റെ 28 വർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇരുവർക്കും ആര്യൻ, അബ്രാം എന്നീ ആണ്മക്കളും സുഹാന എന്ന മകളുമുണ്ട്
advertisement
2/5
വിവാഹം കഴിഞ്ഞ നാളുകളിലെ ചിത്രങ്ങളുമായി ഗൗരി ഇൻസ്റ്റഗ്രാമിൽ എത്തുന്നു. മൂത്ത മകൻ ആര്യന്റെ പ്രായത്തിൽ താൻ വിവാഹിതയായിരുന്നുവെന്ന് ഗൗരി വ്യക്തമാക്കുന്നു
advertisement
3/5
'ടീം ഗൗരി ഖാൻ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഗൗരി ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇപ്പോൾ ക്വറന്റീൻ കാലം ഫലപ്രദമായി വിനിയോഗിക്കുകയാണ് ഗൗരി
advertisement
4/5
അടുത്ത പ്രോജക്ടുകൾക്കായി ഇപ്പോൾ സമയം ചിലവഴിക്കാറുണ്ടെന്നു ഗൗരി പറയുന്നു. ക്രിയാത്മകമായി സമയം വിനിയോഗിക്കുന്ന ഗൗരി അബ്സ്ട്രാക്റ്റ് ആർട്ടും പരീക്ഷിക്കുന്നുണ്ട്
advertisement
5/5
ഷാരുഖിന്റെയും ഗൗരിയുടെയും ഒരു പഴയകാല ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
മൂത്ത മകന്റെ പ്രായത്തിൽ ഞാൻ വിവാഹിതയായി; ഓർമ്മച്ചെപ്പ് തുറന്ന് ഗൗരി ഖാൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories