Mammootty | നീട്ടി വളര്‍ത്തിയ താടിയും മുടിയും; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്
- Published by:user_49
Last Updated:
Mammootty | കറുത്ത ഷര്‍ട്ട് ധരിച്ച് നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
advertisement
1/7

മുടിയും താടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
advertisement
2/7
താടിയും മുടിയും നീട്ടി വളര്‍ത്തിയ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.
advertisement
3/7
കറുത്ത ഷര്‍ട്ട് ധരിച്ച് നീണ്ടമുടിയും താടിയുമായുള്ള താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
advertisement
4/7
പുതിയ അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ
advertisement
5/7
നേരത്തേ ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പ് അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ വെളിപ്പെടുത്തിയിരുന്നു.
advertisement
6/7
ബിഗ് ബി പോലെ ആക്ഷന് പ്രധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
7/7
വണ്‍, പ്രീസ്റ്റ്, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി സിനിമകളാണ് 2021ല്‍ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Mammootty | നീട്ടി വളര്‍ത്തിയ താടിയും മുടിയും; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്