TRENDING:

Manju Warrier Chathurmukham | ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ; 'ചതുർമുഖം' തിയേറ്ററുകളിലേക്ക്

Last Updated:
സ്കർട്ട് ആൻഡ് ടോപ്പിൽ വൈറലായ ശേഷം ക്യൂട്ട് ചിരിയുമായി മഞ്ജു വാര്യർ
advertisement
1/8
Manju Warrier Chathurmukham | ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ; 'ചതുർമുഖം' തിയേറ്ററുകളിലേക്ക്
നാളെയാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം 'ചതുർമുഖം' തിയേറ്ററുകളിലെത്തുക. സ്കർട്ട് ആൻഡ് ടോപ്പ് ലുക്കിന് ശേഷം ക്യൂട്ട് ചിരിയുമായി മഞ്ജു വീണ്ടും എത്തുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത് (നിജിത് ആർ. നായർ/10G മീഡിയ)
advertisement
2/8
വിവരസാങ്കേതികവിദ്യയുടെ കാലത്തും വ്യത്യസ്തമായ പ്രേത കഥഅവതരിപ്പിക്കുന്ന സിനിമയാണ് 'ചതുർമുഖം'. ടെക്‌നോ ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രം അത്യന്തം ഭീതിദായകമായ മുഹൂർത്തങ്ങളാണ് ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് (നിജിത് ആർ. നായർ/10G മീഡിയ) (തുടർന്ന് വായിക്കുക)
advertisement
3/8
മഞ്ജു വാര്യരും, സണ്ണി വെയ്‌നും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ കൂടാതെ ഒരു സ്മാർട്ട് ഫോൺ കഥാപാത്രമാവുന്നുണ്ട് (നിജിത് ആർ. നായർ/10G മീഡിയ)
advertisement
4/8
മഞ്ജു വാര്യർ (നിജിത് ആർ. നായർ/10G മീഡിയ)
advertisement
5/8
മഞ്ജു വാര്യർ (നിജിത് ആർ. നായർ/10G മീഡിയ)
advertisement
6/8
മഞ്ജു വാര്യർ (നിജിത് ആർ. നായർ/10G മീഡിയ)
advertisement
7/8
മഞ്ജു വാര്യർ (നിജിത് ആർ. നായർ/10G മീഡിയ)
advertisement
8/8
മഞ്ജു വാര്യർ (നിജിത് ആർ. നായർ/10G മീഡിയ)
മലയാളം വാർത്തകൾ/Photogallery/Film/
Manju Warrier Chathurmukham | ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ; 'ചതുർമുഖം' തിയേറ്ററുകളിലേക്ക്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories