TRENDING:

പബ്‌ജി കളിക്കുന്ന ഭർത്താവ്; ലൂഡോ കളിക്കുന്ന അച്ഛൻ; ഇവർക്കിടയിൽപ്പെട്ട പേളി മാണി

Last Updated:
Pearle finds herself shuttling between the mobile game craze of her father and husband | ലോക്ക്ഡൗൺ നാളുകളിലെ ബോറടിമാറ്റലിന്റെ നേർചിത്രവുമായി പേളി
advertisement
1/6
പബ്‌ജി കളിക്കുന്ന ഭർത്താവ്; ലൂഡോ കളിക്കുന്ന അച്ഛൻ; ഇവർക്കിടയിൽപ്പെട്ട പേളി മാണി
വീട്ടിനുള്ളിൽ ഒരു മുറിയിൽ ഫോണുമായി അച്ഛനും ഭർത്താവും. രണ്ട്‌ പേരും തകർത്തു പിടിച്ചു കളിയാണ്. ശ്രീനിഷിന് കമ്പം പബ്‌ജിയോട്, പേളിയുടെ അച്ഛൻ മാണി പോൾ ലൂഡോയിലും. പലയിടങ്ങളിലും ഇപ്പോൾ കാണുന്ന ചിത്രത്തിന്റെ നേർക്കാഴ്ചയാണ് പേളിയുടെ വീട്ടിലും. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലാണ് പേളി ഇതേപ്പറ്റി പറയുന്നത് 
advertisement
2/6
ഇതിന് മുൻപും പേളി ബോർ അടിച്ചിരിപ്പിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഫോണിൽ ആശ്വാസം കണ്ടെത്തുന്ന ശ്രീനിഷിന് പക്ഷെ അത്രയും വിരസത ഇല്ലെന്നും പേളി തന്റെ വീഡിയോയിൽ പറഞ്ഞിരുന്നു
advertisement
3/6
വീട്ടിൽ തന്നെ ഇരിക്കുമ്പോഴുള്ള വിരസത പല തരത്തിലെ വിഡിയോകളും ചിത്രങ്ങളുമാക്കി പേളി പോസ്റ്റ് ചെയ്യുന്നുണ്ട്. ഇടയ്ക്ക് അമ്മ മോളിയേയും അനിയത്തി റേച്ചലിനെയും പേളി ഒപ്പം കൂട്ടാറുണ്ട്
advertisement
4/6
ലോക്ക്ഡൗൺ കഴിഞ്ഞാൽ പേളിക്കും ശ്രീനിഷിനും വളരെ വിശേഷപ്പെട്ട ദിവസം വന്ന് ചേരാനിരിക്കുകയാണ്
advertisement
5/6
മെയ് മാസത്തിലാണ് ഇവരുടെ വിവാഹ വാർഷികം. 2019 മേയിലായിരിന്നു രണ്ട്‌ മതാചാരങ്ങൾ പ്രകാരം ഈ മുൻ ബിഗ് ബോസ് താരങ്ങൾ വിവാഹിതരായത്
advertisement
6/6
ആദ്യ വിവാഹ വാർഷികം ആഘോഷിക്കാനുള്ള പ്ലാനാവും ഇവരുടെ മുൻപിൽ ഏറ്റവും അടുത്തായി വന്ന് ചേരുക
മലയാളം വാർത്തകൾ/Photogallery/Film/
പബ്‌ജി കളിക്കുന്ന ഭർത്താവ്; ലൂഡോ കളിക്കുന്ന അച്ഛൻ; ഇവർക്കിടയിൽപ്പെട്ട പേളി മാണി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories