TRENDING:

ഇനി അത്തരം രംഗങ്ങൾക്കില്ല; ആർ.ഡി.എക്സ്. നടി പായൽ രാജ്‌പുത്

Last Updated:
RDX heroine Payal Rajput not for bold scenes again | ഹോട്ട് ടീസർ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച തെലുങ്കിലെ ആർ.ഡി.എക്സ് എന്ന ചിത്രത്തിലെ നായികയാണ് പായൽ
advertisement
1/16
ഇനി അത്തരം രംഗങ്ങൾക്കില്ല; ആർ.ഡി.എക്സ്. നടി പായൽ രാജ്‌പുത്
ഹോട്ട് ടീസർ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ് തെലുങ്കിലെ ആർ.ഡി.എക്സ്. കോണ്ടം പരസ്യമാണോ സിനിമയാണോ എന്ന് വരെ ചോദ്യം ഉയർന്നു. ചിത്രത്തിൽ വേഷമിട്ടത് നടി പായൽ രാജ്‌പുത് ആണ്
advertisement
2/16
ലൈംഗികതയുടെ അതിപ്രസരം എന്ന് ചിത്രത്തിന് നേരെ വിമർശനം ഉയർന്നിട്ടുമുണ്ട്. പായൽ രാജ്പുത് നായികയായ ചിത്രത്തിലെ നായകൻ തേജസ്സ് കാൻചെർള ആണ്. ഒട്ടേറെ ചൂടൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ സിനിമയായിരുന്നു ഇത്
advertisement
3/16
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു ടീസർ
advertisement
4/16
ശേഷം വിക്ടറി വെങ്കിടേഷ്, നാഗ ചൈതന്യ എന്നിവർക്കൊപ്പം എത്തിയ പായൽ ചിത്രം 'വെങ്കി മാമ' മികച്ച അഭിപ്രായം നേടി
advertisement
5/16
രവി തേജയുടെ ഡിസ്കോ രാജയും പായലിന്റേതായി വരാൻ കാത്തുനിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്
advertisement
6/16
അടിക്കടി ചിത്രങ്ങളായതോടു കൂടി ചൂടൻ രംഗങ്ങളുള്ള സിനിമകളിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് പായൽ പറയുന്നു. ബ്ലോക്ബസ്റ്റർ ചിത്രം അരുന്ധതിയുടെ രണ്ടാം ഭാഗത്തിൽ ശ്രദ്ധേയ വേഷത്തിൽ പായൽ എത്തുന്നു എന്ന് സംസാരമുണ്ട്
advertisement
7/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
8/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
9/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
10/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
11/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
12/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
13/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
14/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
15/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
advertisement
16/16
ആർ.ഡി.എക്‌സിലെ ഒരു രംഗം
മലയാളം വാർത്തകൾ/Photogallery/Film/
ഇനി അത്തരം രംഗങ്ങൾക്കില്ല; ആർ.ഡി.എക്സ്. നടി പായൽ രാജ്‌പുത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories