TRENDING:

'മേക്കപ്പ് കൂടി പോയോ ചേട്ടാ' എന്ന് ചോദിച്ച ആ പെൺകുട്ടി തന്നെയോ ഇത്? മോഡേൺ മേക്കോവറുമായി സ്രിന്ദ

Last Updated:
Srindaa goes chic, stuns fans | സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ എത്താറുള്ള സ്രിന്ദ മോഡേൺ മേക്കോവറിലാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്
advertisement
1/5
മോഡേൺ മേക്കോവറുമായി സ്രിന്ദ
1983യിലെ രമേശന്റെ നായിക സുശീല തന്നെയോ ഇതെന്ന് സ്രിന്ദയുടെ ഏറ്റവും പുതിയ ചിത്രം കാണുന്നവർ ചോദിച്ചു പോകും. സ്ഥിരമായി ഇൻസ്റ്റാഗ്രാമിൽ എത്താറുള്ള സ്രിന്ദ മോഡേൺ മേക്കോവറിലാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്
advertisement
2/5
കുട്ടൻപിള്ളയുടെ ശിവരാത്രിക്ക് ശേഷം സ്രിന്ദയെ വെള്ളിത്തിരയിൽ കണ്ടില്ല
advertisement
3/5
2018 നവംബറിൽ ആയിരുന്നു സംവിധായകൻ സിജു എസ്.ബാവയുമായുള്ള സ്രിന്ദയുടെ വിവാഹം
advertisement
4/5
സ്രിന്ദ (ഇൻസ്റ്റാഗ്രാം ചിത്രം)
advertisement
5/5
സ്രിന്ദ (ഇൻസ്റ്റാഗ്രാം ചിത്രം)
മലയാളം വാർത്തകൾ/Photogallery/Film/
'മേക്കപ്പ് കൂടി പോയോ ചേട്ടാ' എന്ന് ചോദിച്ച ആ പെൺകുട്ടി തന്നെയോ ഇത്? മോഡേൺ മേക്കോവറുമായി സ്രിന്ദ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories