TRENDING:

Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം

Last Updated:
ജുലൈ 24 ന് ഹോട്ട്സ്റ്റാറിൽ ചിത്രം പുറത്തിറങ്ങും.
advertisement
1/5
Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. (Image: Special Arrangement)
advertisement
2/5
സുശാന്തിന്റെ ചടുലമായ നൃത്തച്ചുവടുകളുമായാണ് ഗാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. (Image: Special Arrangement)
advertisement
3/5
ജുലൈ 24 ന് ഹോട്ട്സ്റ്റാറിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന് വേണ്ടി സുശാന്ത് അവസാനമായി ഷൂട്ട് ചെയ്തത് ഇപ്പോൾ പുറത്തിറങ്ങിയ ടൈറ്റിൽ ട്രാക്കിന് വേണ്ടിയായിരുന്നു. (Image: Special Arrangement)
advertisement
4/5
എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഫറാ ഖാനാണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. (Image: Special Arrangement)
advertisement
5/5
മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരഭമാണ് ദിൽ ബേച്ചാര. സഞ്ജന സംഘിയാണ് സിനിമയിൽ നായികയായി എത്തുന്നത്. സഞ്ജനയുടെ ആദ്യ സിനിമയാണിത്. (Image: Special Arrangement)
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം
Open in App
Home
Video
Impact Shorts
Web Stories