TRENDING:

Dileep | ദിലീപ് ചിത്രത്തിലൂടെ തമന്നയുടെ മലയാള പ്രവേശം; പുതിയ സിനിമയ്ക്ക് തുടക്കം

Last Updated:
Tamannaah Bhatia debuts in Malayalam with Dileep movie | പാൻ ഇന്ത്യൻ ചിത്രവുമായി ദിലീപ്, തമന്ന
advertisement
1/6
Dileep | ദിലീപ് ചിത്രത്തിലൂടെ തമന്നയുടെ മലയാള പ്രവേശം; പുതിയ സിനിമയ്ക്ക് തുടക്കം
രാമലീലയുടെ വിജയത്തിനു ശേഷം ദിലീപ് (Dileep) - അരുൺ ഗോപി (Arun Gopy) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് സെപ്റ്റംബർ ഒന്നിന് തുടക്കമായി. തമന്ന ഭാട്ടിയ (Tamannaah Bhatia) ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങിലൂടെയാണ് ആരംഭം
advertisement
2/6
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം. ദിലീപ് ഭദ്രദീപം തെളിയിച്ചു. വിനായക അജിത് സ്വിച്ചോൺ കർമ്മം നടത്തി. ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും
advertisement
4/6
പൂർണ്ണമായും ഉത്തരേന്ത്യയിൽ നടക്കുന്ന കഥയാണ് ചിത്രം. ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ
advertisement
5/6
സംഗീതം- സാം സി.എസ്., ഛായാഗ്രഹണം- ഷാജികുമാർ, എഡിറ്റിംഗ് - വിവേക് ഹർഷൻ, കോസ്റ്റ്യും ഡിസൈൻ - പ്രവീൺ വർമ്മ, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രതീഷ് പാലോട്, അസ്സോസ്സിയേറ്റ് ഡയറക്ടർ- റാം പാർത്ഥൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിഹാബ് വെണ്ണല, പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - രാംദാസ് മാത്തൂർ
advertisement
6/6
സെപ്റ്റംബർ 15 മുതൽ ചിത്രീകരണമാരംഭിക്കും
മലയാളം വാർത്തകൾ/Photogallery/Film/
Dileep | ദിലീപ് ചിത്രത്തിലൂടെ തമന്നയുടെ മലയാള പ്രവേശം; പുതിയ സിനിമയ്ക്ക് തുടക്കം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories