TRENDING:

#SheInspiresUs: നരേന്ദ്ര മോദിക്ക് തൊട്ടു പിന്നാലെ ടൊവിനോ തോമസ്

Last Updated:
Tovino secures second place next to Narendra Modi in #SheInspiresUs interaction over Instagram | ടൊവിനോക്ക് പിന്നിലാണ് ആഭ്യന്തര മന്ത്രി അമിത്ഷായും
advertisement
1/7
#SheInspiresUs: നരേന്ദ്ര മോദിക്ക് തൊട്ടു പിന്നാലെ ടൊവിനോ തോമസ്
#SheInspiresUs ക്യാമ്പെയ്‌നിൽ പ്രമുഖ വ്യക്തികളുടെ സമ്പർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തൊട്ടുപിന്നാലെ മലയാളി നടൻ ടൊവിനോ തോമസ്. ഇൻസ്റ്റാഗ്രാം ഇന്ററാക്ഷനുകളിലാണ് ടൊവിനോ രണ്ടാം സ്ഥാനം നേടിയത്
advertisement
2/7
മോദി എട്ടു പോസ്റ്റുകൾ കൊണ്ട് 45 ശതമാനം നേടിയിടത്ത്, ടൊവിനോ ഒറ്റപോസ്റ് കൊണ്ട് ഏഴു ശതമാനം ഇന്റെറാക്ഷനിൽ എത്തിയിട്ടുണ്ട്
advertisement
3/7
ടൊവിനോ പിന്നിലാക്കിയ മറ്റു പ്രമുഖരിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടും
advertisement
4/7
നാല് ശതമാനവുമായി നാലാം സ്ഥാനത്താണ് അമിത് ഷാ
advertisement
5/7
സീരിയൽ താരം റഷാമി ദേശായി ആണ് മൂന്നാം സ്ഥാനത്ത്
advertisement
6/7
ഇതാണ് ഇൻസ്റ്റാഗ്രാം #SheInspiresUs പട്ടിക
advertisement
7/7
ഒന്നാം സ്ഥാനത്തുള്ള നരേന്ദ്ര മോദിക്ക് മൊത്തം 24,71,541 ഇന്റെറാക്ഷനുകൾ ലഭിച്ചപ്പോൾ 3,71,220 യാണ് ടൊവിനോ തോമസിന്റെ നമ്പർ
മലയാളം വാർത്തകൾ/Photogallery/Film/
#SheInspiresUs: നരേന്ദ്ര മോദിക്ക് തൊട്ടു പിന്നാലെ ടൊവിനോ തോമസ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories