Neeraj Madhav | ഇതാ നീരജിന്റെ കണ്മണിക്കുഞ്ഞ്; മകൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ ചിത്രങ്ങളുമായി നീരജ് മാധവ്
- Published by:user_57
- news18-malayalam
Last Updated:
Neeraj Madhav posts his birthday pics by holding little daughter | മകളുടെ ചിത്രങ്ങൾ ആദ്യമായി പോസ്റ്റ് ചെയ്ത് നീരജ് മാധവ്. കഴിഞ്ഞ മാസമാണ് കുഞ്ഞ് ജനിച്ചത്
advertisement
1/5

ഇക്കഴിഞ്ഞ ദിവസമായിരുന്നു നടൻ നീരജ് മാധവിന്റെ പിറന്നാൾ. ഇക്കുറി അച്ഛന്റെ കയ്യിലിരുന്ന് ആഘോഷങ്ങൾ കാണാൻ മകൾ കൂടിയുണ്ട്. ഫെബ്രുവരി മാസത്തിലാണ് നീരജിനും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്മണി പിറന്നത്
advertisement
2/5
കുഞ്ഞിനൊപ്പമുള്ള പിറന്നാൾ മനസ്സിന് കുളിർമയേകുന്ന അനുഭവമാണെന്ന് നീരജ്. ആദ്യമായാണ് നീരജ് മകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് (തുടർന്ന് വായിക്കുക)
advertisement
3/5
എന്നാലും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് മുഖം പുറത്തുകാട്ടിയിട്ടില്ല. ഇതേ കാര്യത്തിൽ നടൻ പൃഥ്വിരാജിനും ചില തീരുമാനങ്ങളുണ്ടായിരുന്നു. മകൾ അല്ലിയുടെ മുഖം വളരെ വൈകിയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നത്
advertisement
4/5
കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മകൾ ജനിച്ച വാർത്ത അറിയിച്ചുകൊണ്ട് നീരജ് പോസ്റ്റ് ചെയ്ത ചിത്രമാണിത്
advertisement
5/5
നീരജും ദീപ്തിയും
മലയാളം വാർത്തകൾ/Photogallery/Film/
Neeraj Madhav | ഇതാ നീരജിന്റെ കണ്മണിക്കുഞ്ഞ്; മകൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ ചിത്രങ്ങളുമായി നീരജ് മാധവ്