Neha Saxena | തന്റെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ; എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നടി നേഹ സക്‌സേന
- Published by:user_57
- news18-malayalam
Last Updated:
Neha Saxena perplexed for having two Wikipedia pages in her name | മമ്മൂട്ടി ചിത്രം 'കസബ'യിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് നേഹ സക്‌സേന
advertisement
1/4

മലയാള ചിത്രം 'കസബയിലൂടെ' മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്യഭാഷാ നായികയായ നേഹ സക്‌സേന. 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 'എന്ന സിനിമയിലെ നേഹയുടെ വേഷവും ശ്രദ്ധ നേടിയിരുന്നു. ശേഷം ഏതാനും മലയാള ചിത്രങ്ങളിൽക്കൂടി നേഹ അഭിനയിച്ചു
advertisement
2/4
ഇപ്പോൾ നേഹയെ അലട്ടുന്ന വിഷയം മറ്റൊന്നാണ്. തന്റെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ ഉണ്ട്. അതെന്തു ചെയ്യും എന്ന ചിന്തയിലാണ് നേഹ. രണ്ട് പേജുകളിലും രണ്ട് തരം വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിന്റെ കാരണവും നേഹ തന്നെ പറയും (തുടർന്ന് വായിക്കുക)
advertisement
3/4
നേഹ സക്‌സേന എന്ന പേരിൽ മറ്റൊരു നടി കൂടിയുണ്ട്. അവർ ടി.വി. താരമാണ്. ആ നേഹയുടെ വിവരങ്ങൾ തന്റെ പേജുമായി ഇടകലരുന്നു എന്നാണ് നേഹയുടെ പരാതി. താൻ വിവാഹിതയല്ല, പക്ഷെ മറ്റേയാളുടെ വിവാഹ വിവരങ്ങൾ തന്റേതായി കയറിവരുന്നു. തന്റെ ചിത്രങ്ങളുടെ വിവരം സീരിയൽ താരമായ നേഹയ്ക്കും പോകുന്നു എന്നിവർ പറയുന്നു
advertisement
4/4
രണ്ട് നേഹമാരും തമ്മിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയുള്ള നേഹ സക്സേനയുടെ പോസ്ടാണിത്
മലയാളം വാർത്തകൾ/Photogallery/Film/
Neha Saxena | തന്റെ പേരിൽ രണ്ട് വിക്കിപീഡിയ പേജുകൾ; എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നടി നേഹ സക്‌സേന