TRENDING:

Nimisha Sajayan | നിമിഷയും ഗ്ലാമറായി; ഹോട്ട് ആൻഡ് സിമ്പിൾ ലുക്കിൽ യുവതാരം

Last Updated:
Nimisha Sajayan | ഒരു കയ്യിൽ ഐസ് ഇട്ട ഡ്രിങ്കുമായി പുഞ്ചിരി തൂകുന്ന മുഖമാണ് നിമിഷയുടെ പുതിയ ചിത്രങ്ങളിൽ
advertisement
1/6
നിമിഷയും ഗ്ലാമറായി; ഹോട്ട് ആൻഡ് സിമ്പിൾ ലുക്കിൽ യുവതാരം
മലയാളത്തിന്റെ ശാലീന ഭാവം എന്ന മുഖമാണ് നടി നിമിഷ സജയന്റേത് (Nimisha Sajayan). തനതു വേഷങ്ങൾ ചെയ്യാൻ യുവതലമുറയിൽ ആര് എന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരമായത് നിമിഷ തന്നെയാണ്. ഒട്ടേറെ നാടൻ വേഷങ്ങളിൽ നിമിഷ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ അതെല്ലാം പുനർനിർവചിക്കേണ്ട സമയമായി എന്ന് നിമിഷയുടെ പുതിയ ചിത്രങ്ങൾ പറയും (ഇൻസ്റ്റഗ്രാം ചിത്രം)
advertisement
2/6
ഒരു കയ്യിൽ ഐസ് ഇട്ട ഡ്രിങ്കുമായി പുഞ്ചിരി തൂകുന്ന മുഖമാണ് നിമിഷയുടെ പുതിയ ചിത്രങ്ങളിൽ. ഡീപ് വി നെക്കുള്ള ടോപ്പാണ് നിമിഷ ധരിച്ചിട്ടുള്ളത്. സഹപ്രവർത്തകരും ആരാധകരും ചിത്രങ്ങൾക്ക് കമന്റ് ചെയ്‌തു (ഇൻസ്റ്റഗ്രാം ചിത്രം) -തുടർന്ന് വായിക്കുക-
advertisement
3/6
'സ്റ്റാൻഡ് അപ്പ്' എന്ന സിനിമയിലാണ് അൽപ്പമെങ്കിലും നിമിഷയെ മോഡേൺ ആയി കണ്ടത്. അല്ലെങ്കിൽ പൊതുവായി തനിനാടൻ വേഷങ്ങളാണ് നടിയെ തേടിയെത്തുക. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതൽ ഒരു തെക്കൻ തല്ല് കേസ് വരെയുള്ള വേഷങ്ങൾ അങ്ങനെയുള്ളതാണ്
advertisement
4/6
ഒരു തെക്കൻ തല്ല് കേസ് സിനിമയിൽ വാസന്തി എന്ന റോൾ ആയിരുന്നു നിമിഷയുടേത്. റോഷൻ മാത്യു ആണ് നിമിഷയുടെ നായകനായി ചിത്രത്തിൽ അഭിനയിച്ചത്
advertisement
5/6
'തുറമുഖം' എന്ന ബിഗ് ബജറ്റ് സിനിമയിലും നിമിഷ വേഷമിടുന്നുണ്ട്. ഇതിനോടകം 'ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ' എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിമിഷ അഭിനയിച്ചു
advertisement
6/6
നിമിഷ ഏറ്റവും അടുത്തായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സാരി ലുക്കിലെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Nimisha Sajayan | നിമിഷയും ഗ്ലാമറായി; ഹോട്ട് ആൻഡ് സിമ്പിൾ ലുക്കിൽ യുവതാരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories