ടി.വി.കാണാനിരുന്ന പ്രേക്ഷകർ ഞെട്ടി; നഗ്ന രംഗങ്ങളുമായി നായികാ നായകന്മാർ
- Published by:user_57
- news18-malayalam
Last Updated:
Normal People show takes the centrestage for being the raunchiest show ever | അഭിനേതാക്കൾ പൂർണ്ണ നഗ്നരായി അഭിനയിച്ച രംഗങ്ങൾ ഇന്റർനെറ്റിൽ ചർച്ചാ വിഷയമാണ്
advertisement
1/6

പ്രിയപ്പെട്ട പരിപാടി കാണാൻ റിമോട്ട് അമർത്തി ടി.വി.ക്ക് മുന്നിലിരുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് നായികാ നായകന്മാരുടെ നഗ്നരംഗങ്ങൾ സ്‌ക്രീനിൽ. മിനി സ്ക്രീനിലെ ഏറ്റവും ചൂടൻ രംഗങ്ങൾ എന്നാണ് ഈ പരിപാടി വിശേഷിപ്പിക്കപ്പെട്ടത്
advertisement
2/6
നോർമൽ പീപ്പിൾ എന്ന അയർലണ്ടിൽ ചിത്രീകരിച്ച് സംപ്രേഷണം ചെയ്യുന്ന പരിപാടിയിലാണ് ചൂടൻ രംഗങ്ങൾ കയറിക്കൂടിയത്. ഒരു നോവലിനെ അധികരിച്ചുള്ള പരിപാടിയാണ് നോർമൽ പീപ്പിൾ. ഇതിലെ നായികാ നായകന്മാർ പൂർണ്ണ നഗ്നരായാണ് ഏറ്റവും പുതിയ എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടത്
advertisement
3/6
ഈ പരിപാടിയുടെ ആദ്യ സീസൺ സെക്സിന്റെ അതിപ്രസരം കൊണ്ട് നിറഞ്ഞവയായിരുന്നു. പരിപാടി സ്‌ക്രീനിൽ എത്തിയതോടെ ഇത് പോൺഹബ് സൈറ്റിലേക്കും എത്തപ്പെട്ടു
advertisement
4/6
30 മിനിറ്റ് നീണ്ട പരിപാടിയായിരുന്നു പ്രക്ഷേപണം ചെയ്തത്. ദശലക്ഷക്കണക്കിന് തവണയാണ് ഈ പരിപാടിയുടെ ആദ്യ സീസൺ പ്രേക്ഷകർ ഡൌൺലോഡ് ചെയ്തത്
advertisement
5/6
ഹൈസ്കൂളിൽ പരിചയപ്പെട്ട മറിയാൻ, കോണെൽ എന്നിവർ സർവകലാശാല പഠനത്തിനിടെ വീണ്ടും കണ്ടുമുട്ടുന്നതാണ് പ്രമേയം
advertisement
6/6
ബി.ബി.സി. വണ്ണിൽ പ്രക്ഷേപണം ചെയ്ത പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
ടി.വി.കാണാനിരുന്ന പ്രേക്ഷകർ ഞെട്ടി; നഗ്ന രംഗങ്ങളുമായി നായികാ നായകന്മാർ