TRENDING:

Sushant Singh Rajput| ചോദ്യങ്ങൾ ബാക്കിയാക്കി സുശാന്ത് യാത്ര പറഞ്ഞിട്ട് ഒരു വർഷം; താരത്തിന്റെ പഴയകാല ചിത്രങ്ങളിലൂടെ

Last Updated:
ഇന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ യുവതാരം വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.
advertisement
1/9
Sushant Singh Rajput| ചോദ്യങ്ങൾ ബാക്കിയാക്കി സുശാന്ത് യാത്ര പറഞ്ഞിട്ട് ഒരു വർഷം
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ബോളിവുഡിനേയും രാജ്യത്തേയും ഒന്നാകെ പിടിച്ചു കുലുക്കി നടൻ സുശാന്ത് സിംഗ് രജ്പുത്ത് ലോകത്തോട് വിടപറയുന്നത്. മുംബൈയിലെ വസതയിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു.
advertisement
2/9
ബോളിവുഡിലെ പ്രമുഖരുൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പിന്നാലെ ഉയർന്നു. ഇന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ യുവതാരം വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. താരത്തിന്റെ പഴയകാല ചിത്രങ്ങളിലൂടെ...
advertisement
3/9
കോളേജ് കാലത്തെ സുശാന്തിന്റെ ചിത്രമാണിത്. താരത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിൽ സ്വന്തം സമ്പാദ്യം കൊണ്ട് ആദ്യമായി വാങ്ങിച്ച ബൈക്ക് എന്നാണ് സുശാന്ത് ചിത്രത്തിനൊപ്പം കുറിച്ചിരുന്നത്. എഞ്ജീനീയറിങ് വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി സമ്പാദിച്ച പണം കൊണ്ടാണ് ഈ ബൈക്ക് താരം വാങ്ങിയത്. (Photo: Sushant Singh Rajput/Facebook)
advertisement
4/9
കോളേജ് കാലത്ത് സുശാന്തിന്റെ സുഹൃത്തായിരുന്ന വരുൺ കുമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണിത്. 2004 ൽ സുശാന്തിന്റെ റൂംമേറ്റുമായിരുന്നു വരുൺ.(Photo: varundce87/Instagram)
advertisement
5/9
[caption id="attachment_394969" align="alignnone" width="640"] വരുൺ കുമാർ പങ്കുവെച്ച മറ്റൊരു ചിത്രത്തിൽ സുശാന്ത് സിംഗ് രജ്പുത്ത്.</dd> <dd>[/caption]
advertisement
6/9
സ്കൂൾ കാലത്തുള്ള ചിത്രം സുശാന്തിന്റെ സുഹൃത്ത് പങ്കുവെച്ചത്. ചിത്രത്തിൽ ആദ്യ നിരയിൽ ഒന്നാമതായി കാണുന്നതാണ് സുശാന്ത് സിംഗ്. സ്കൂൾ കാലത്തെ സുശാന്തിന്റെ സുഹൃത്ത് അതുൽ മിശ്ര ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം.(Photo: Atul Mishra/Facebook)
advertisement
7/9
സുശാന്തിന്റെ സുഹൃത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം.(Photo: varundce87/Instagram)
advertisement
8/9
പ്ലസ് ടു കാലത്ത് സുശാന്ത് സിംഗ് രജ്പുത്ത്. സഹപാഠിയായിരുന്ന ആരതി ബത്ര ദുഅ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും സ്കൂളിൽ മുൻപന്തിയിലുണ്ടായിരുന്ന വിദ്യാർത്ഥിയായിരുന്നു സുശാന്ത് എന്ന് സുഹൃത്ത് കുറിച്ചു. സ്കൂളിൽ എല്ലാവർക്കും പ്രിയങ്കരനായ സൽസ്വഭാവിയായ സുഹൃത്ത് എന്നാണ് ആരതി സുശാന്തിനെ കുറിച്ച് പറഞ്ഞത്. (Photo: Arti Batra Dua/Instagram)
advertisement
9/9
[caption id="attachment_394979" align="alignnone" width="640"] വരുൺ കുമാർ പങ്കുവെച്ച മറ്റൊരു ചിത്രം..(Photo: varundce87/Instagram)</dd> <dd>[/caption]
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| ചോദ്യങ്ങൾ ബാക്കിയാക്കി സുശാന്ത് യാത്ര പറഞ്ഞിട്ട് ഒരു വർഷം; താരത്തിന്റെ പഴയകാല ചിത്രങ്ങളിലൂടെ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories