parvathy krishna| ഗംഭീരം! ബോൾഡ് ലുക്കിലെ ചിത്രങ്ങളുമായി നടി പാർവതി കൃഷ്ണ
- Published by:Sneha Reghu
- news18-malayalam
Last Updated:
ടെലിവിഷൻ മേഖലയിൽ അവതാരികയായി കരിയർ ആരംഭിച്ച പാർവതി പിന്നീട് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു
advertisement
1/5

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായും അഭിനേത്രിയായും ടെലിവിഷൻ അവതാരകയായും മലയാളിൾക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. മാലിക്, വർഷങ്ങൾക്കു ശേഷം, ഗർർ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
advertisement
2/5
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ പാർവതി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചുവപ്പ് ഷർട്ടും ജീൻസും ധരിച്ചുള്ള ചിത്രങ്ങളാണ് പാർവ്വതി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്നാണ് ആരാധകർ കമന്റിലൂടെ പറയുന്നത്.
advertisement
3/5
ഗംഭീരം, നല്ല ഭംഗിയുണ്ട്, നൈസ് എന്നിങ്ങനെയുള്ള കമന്റുകളാണ് ഫോട്ടോയിൽ നിറയുന്നത്. ഫാഷൻ, കാൻഡിഡ് ഫോട്ടോഗ്രാഫർ ആയ ജിയോ ജോമിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
advertisement
4/5
എല്ലാ മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പാർവതി. ടെലിവിഷൻ മേഖലയിൽ അവതാരികയായി കരിയർ ആരംഭിച്ച പാർവതി പിന്നീട് അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു.
advertisement
5/5
ബ്യൂട്ടി ടിപ്‌സുകളും കുടുംബവിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന നടി കൂടിയാണ് പാർവതി.
മലയാളം വാർത്തകൾ/Photogallery/Film/
parvathy krishna| ഗംഭീരം! ബോൾഡ് ലുക്കിലെ ചിത്രങ്ങളുമായി നടി പാർവതി കൃഷ്ണ