TRENDING:

നീയും ഇതുപോലെ ഇരുന്ന് ഒരു ഫോട്ടോ ഇട്; സാനിയ അയ്യപ്പൻ നൽകിയതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം

Last Updated:
Saniya Iyappan gives reply to a vulgar comment on her post | സാനിയ അയ്യപ്പന്റെ പോസ്റ്റിന് മേൽ വീണ്ടും സദാചാര ആക്രമണം
advertisement
1/5
നീയും ഇതുപോലെ ഇരുന്ന് ഒരു ഫോട്ടോ ഇട്; സാനിയ അയ്യപ്പൻ നൽകിയ മികച്ച മറുപടി
തന്റെ പോസ്റ്റിന് മോശം കമന്റ് ഇട്ടയാളിനോട് പ്രതികരിച്ച് സാനിയ അയ്യപ്പൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയമായത്
advertisement
2/5
ശരീരം മുഴുവൻ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസിൽ ഇരിക്കുന്നതായിരുന്നു സാനിയയുടെ സ്റ്റോറി. ഇരുവരും ബഹുമാന്യർ ആണെന്നായിരുന്നു ക്യാപ്‌ഷൻ
advertisement
3/5
എന്നാൽ നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട് എന്ന കമ്മെന്റുമായി ഒരാളെത്തി
advertisement
4/5
തന്റെ പോസ്റ്റും മറുപടിയും ചേർത്തുള്ള മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് സാനിയ  ഉത്തരം നൽകുന്നത്
advertisement
5/5
ഇതൊക്കെ കാണുമ്പോൾ അടിസ്ഥാന മര്യാദകൾ പഠിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു. 2020ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല എന്ന് സാനിയ
മലയാളം വാർത്തകൾ/Photogallery/Film/
നീയും ഇതുപോലെ ഇരുന്ന് ഒരു ഫോട്ടോ ഇട്; സാനിയ അയ്യപ്പൻ നൽകിയതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories